മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ ദളിതർ പ്രാർഥന നടത്തി
Tuesday, January 31, 2023 12:46 AM IST
ചെ​​​​ന്നൈ: എ​​​​ഴു​​​​പ​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​​രു​​​​വ​​​​ണ്ണാ​​​​മ​​​​ല​​​​യി​​​​ലു​​​ള്ള മു​​​​ത്തു​​​​മാ​​​​രി​​​​യ​​​​മ്മ​​​​ൻ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​​​​ളി​​​​ത​​​​ർ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തി. ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും സ​​​​മു​​​​ദാ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ച​​​​ർ​​​​ച്ച​​​​യെ​​​​ത്തു​​​​ട​​​​ർ​​​ന്ന് ദ​​​ളി​​​ത​​​ർ​​​ക്കു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണി​​​ത്. ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യി​​​ൽ മു​​​തി​​​ർ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണ് ദ​​​ളി​​​ത​​​ർ പൂ​​​മാ​​​ല​​​ക​​​ളു​​​മാ​​​യി ക്ഷേ​​​ത്ര​​​വ​​​ള​​​പ്പി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.