ആശാറാം ബാപ്പുവിനു വീണ്ടും ജീവപര്യന്തം തടവുശിക്ഷ
ആശാറാം ബാപ്പുവിനു വീണ്ടും ജീവപര്യന്തം തടവുശിക്ഷ
Wednesday, February 1, 2023 12:43 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്:​ ബാ​​​​ല​​​​പീ​​​​ഡ​​​​ന​​​​ക്കേ​​​​സി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ​​​​യ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന വി​​​​വാ​​​​ദ സ​​​​ന്യാ​​​​സി ആ​​​​ശാറാം ബാ​​​​പ്പു​​​​വി​​​​നു മ​​​​റ്റൊ​​​​രു മാ​​​​ന​​​​ഭം​​​​ഗ​​​​ക്കേ​​​​സി​​​​ലും ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ.

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​നു സ​​​​മീ​​​​പം മൊ​​​​ടേ​​​​ര​​​​യി​​​​ലു​​​ള്ള ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന സൂ​​​​റ​​​​ത്ത് സ്വ​​​​ദേ​​​​ശി​​​​യാ​​​യ ശി​​​ഷ്യ​​​യെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കു​​​റ്റ​​​ത്തി​​​നാ​​​ണ് ശി​​​ക്ഷ.

2001 മു​​​​ത​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം നീ​​​​ണ്ട പീ​​​​ഡ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 2013 ൽ ​​​ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്ത കേ​​​സി​​​ലാ​​​ണ് 81 കാ​​​ര​​​നാ​​​യ വി​​​വാ​​​ദ​​​സ​​​ന്യാ​​​സി​​​യെ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി ഡി.​​​​കെ. സോ​​​​ണി ശി​​​ക്ഷി​​​ച്ച​​​ത്.


പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ മാ​​​​ന​​​​ഭം​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന കു​​​​റ്റ​​​​ത്തി​​​​ന് ജോ​​​​ധ്പു​​​​ർ ജ​​​​യി​​​​ലി​​​​ൽ ജീ​​​​വ​​​​പ​​​​ര്യ​​​​ന്തം ശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യാ​​​​ണി​​​യാ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.