ലക്ഷ്യം കർണാടക തെരഞ്ഞെടുപ്പ്; അപ്പർ ഭദ്ര പദ്ധതിക്ക് 5,300 കോടി
ലക്ഷ്യം കർണാടക തെരഞ്ഞെടുപ്പ്; അപ്പർ ഭദ്ര പദ്ധതിക്ക് 5,300 കോടി
Thursday, February 2, 2023 1:05 AM IST
ഹ​​​വേ​​​രി: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ അ​​​പ്പ​​​ർ ഭ​​​ദ്ര ജ​​​ല​​​സേ​​​ച​​​ന പ​​​ദ്ധ​​​തി​​​ക്ക് 5,300 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ൻ. ഈ ​​​വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം.

മ​​​ധ്യ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ വി​​​വി​​​ധ വ​​​ര​​​ൾ​​​ച്ച ബാ​​​ധി​​​ത​​​ജി​​​ല്ല​​​ക​​​ളി​​​ൽ ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​നും കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​മാ​​​യി ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് അ​​​പ്പ​​​ർ ഭ​​​ദ്ര.


പ​​​ദ്ധ​​​തി​​​ക്ക് 5,300 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ബ​​​സ​​​വ​​​രാ​​​ജ് ബൊ​​​മ്മെ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

ചി​​​ക്ക​​​മം​​​ഗ​​​ളൂ​​​രു, ചി​​​ത്ര​​​ദു​​​ർ​​​ഗ, തും​​​കൂ​​​ർ, ദാ​​​വ​​​ൻ​​​ഗ​​​രെ ജി​​​ല്ല​​​ക​​​ളി​​​ലെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ഗു​​​ണം ചെ​​​യ്യു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് അ​​​പ്പ​​​ർ ഭ​​​ദ്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.