ഓംചേരി എൻ.എൻ. പിള്ളയുടെ നൂറാമത് പിറന്നാൾ ആഘോഷിച്ചു
ഓംചേരി എൻ.എൻ. പിള്ളയുടെ  നൂറാമത് പിറന്നാൾ ആഘോഷിച്ചു
Thursday, February 2, 2023 1:50 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ​സ്ത നാ​ട​കര​ച​യി​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഫ. ഓം​ചേ​രി എ​ൻ.​എ​ൻ. പി​ള്ള​യു​ടെ നൂ​റാ​മ​തു പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ഡ​ൽ​ഹി അ​ശോ​ക് വി​ഹാ​റി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു ആ​ഘോ​ഷം.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ പ്ര​ഫ. കെ.​വി. തോ​മ​സ്, മു​ൻ സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്, കേ​ര​ള എ​ഡ്യൂക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ര​വി നാ​യ​ർ, ബാ​ബു പ​ണി​ക്ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ദീ​പി​ക​യി​ലൂ​ടെ ഒ​രു ലേ​ഖ​ക​ൻ എ​ന്ന പേ​രി​ലാ​ണ് പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വേ​ശി​ച്ച​തെ​ന്നും ദീ​പി​ക​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​നപ​രി​ച​യം സാ​ഹി​ത്യ ജീ​വി​ത​ത്തി​ന് ഉ​ത്തേ​ജ​ക​മാ​യെ​ന്നും ഓം​ചേ​രി പ​റ​ഞ്ഞു. ആ​ദ്യ​കാ​ല​ത്ത് വൈ​ക്ക​ത്തുനി​ന്ന് ഒ​രു ലേ​ഖ​ക​ൻ എ​ന്ന നി​ല​യി​ലും പി​ന്നീ​ട് സ്വ​ന്തം ലേ​ഖ​ക​ൻ എ​ന്ന നി​ല​യി​ലും ദീ​പി​ക​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​താ​യും ഓം​ചേ​രി പ​റ​ഞ്ഞു. ഫാ. ​ഹാഡ്രിയാ​ൻ സി​എം​ഐ ആ​യി​രു​ന്നു അ​ക്കാ​ല​ത്ത് ദീ​പി​ക​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​തെ​ന്നും ഓം​ചേ​രി പ​റ​ഞ്ഞു.


പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​സ്റ്റീസ് കു​ര്യ​ൻ ജോ​സ​ഫ്, പ്ര​ഫ. കെ.​വി തോ​മ​സ്, ദീ​പി​ക അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ എ​ന്നി​വ​ർ ഓം​ചേ​രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലെ കാ​നിം​ഗ് റോ​ഡ് കേ​ര​ള സ്കൂ​ളി​ൽ ഓം​ചേ​രി​യെ ആ​ദ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.