ഹജ്ജ് ക്വാട്ട: 1,75,025 പേർക്ക് അവസരം
ഹജ്ജ് ക്വാട്ട:  1,75,025 പേർക്ക്  അവസരം
Friday, February 3, 2023 3:57 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹ​​​​ജ്ജ് തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് ഈ ​​​​വ​​​​ർ​​​​ഷം ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്ന് 1,75.025 പേ​​​​ർ​​​​ക്ക് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കും. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​മാ​​​​യി ധാ​​​​ര​​​​ണയിലെ ത്തിയെന്ന് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സ്മൃ​​​​തി ഇ​​​​റാ​​​​നി ലോ​​​​ക്സ​​​​ഭ​​​​യെ അ​​​​റി​​​​യി​​​​ച്ചു. കോ​​​​വി​​​​ഡ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​ണ്ടെ ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യു​​​​ടെ ക്വോ​​​​ട്ട പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെന്നു മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.