ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ആ​ന്‍റ​ണി ഫെ​ർ​ണാ​ണ്ട​സ് കാലംചെയ്തു
ബി​ഷ​പ് എ​മ​രി​റ്റ​സ്  ഡോ. ​ആ​ന്‍റ​ണി  ഫെ​ർ​ണാ​ണ്ട​സ്  കാലംചെയ്തു
Saturday, February 4, 2023 5:08 AM IST
ബ​​റേ​​ലി(​​​ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ബ​​റേ​​​ലി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ന്‍റ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ്(86)​​കാ​​ലം ചെ​​യ്തു. സം​​സ്കാ​​രം ആ​​​റി​​​ന് രാ​​​വി​​​ലെ 11ന് ​​​ബ​​റേ​​​ലി സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സ്​ ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ഹാ​​​രു​​​നാ​​​ഗ്ല​​​യി​​​ലെ ക്ലെർ​​​ജി സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ ന​​​ട​​​ക്കും.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ഉ​​​ഡു​​​പ്പി ക​​​ള​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 1936 ജൂ​​​ലൈ ആ​​​റി​​​ന് ഡേ​​​വി​​​ഡ്-​​​ബ്രി​​​ജി​​​ത്ത് ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നു മ​​​ക്ക​​​ളി​​​ൽ മൂ​​​ത്ത മ​​​ക​​​നാ​​യി ജനിച്ചു. 1964 ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ദി​​​വ്യ​​​കാ​​​രു​​​ണ്യ കോ​​​ൺ​​​ഗ്ര​​​സ് വേ​​ള​​യി​​ൽ പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 26 വ​​​ർ​​​ഷ​​​ത്തോ​​​ളം വാ​​​രാ​​ണ​​​സി, ഗോ​​​ര​​​ഖ്പു​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.


വാ​​​രാ​​​ണ​​​സി രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി​​​രി​​​ക്കെ 1989 ജ​​​നു​​​വ​​​രി 19ന് ​​ബ​​റേ​​​ലി രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 2014 ജൂ​​​ലൈ 11ന് ​​​വി​​​ര​​​മി​​​ച്ചു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ചി​​​ക്മ​​​ാഗ​​​ലൂ​​​രു സ്വ​​​ദേ​​​ശി ഡോ.​​​ഇ​​​ഗ്നേ​​​ഷ്യ​​​സ് ഡി​​​സൂ​​​സ​​​യാ​​​ണ് ബ​​റേ​​​ലി രൂ​​​പ​​​ത​​​യു​​​ടെ നി​​​ല​​​വി​​​ലെ ബി​​​ഷ​​​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.