അഗ്നിവീർ: ഇനിമുതൽ ആദ്യം ഓൺലൈൻ പ്രവേശനപരീക്ഷ
അഗ്നിവീർ: ഇനിമുതൽ  ആദ്യം ഓൺലൈൻ പ്രവേശനപരീക്ഷ
Sunday, February 5, 2023 1:43 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: അ​​​​ഗ്നി​​​​വീ​​​​ർ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ഇ​​​​നിമു​​​​ത​​​​ൽ ആ​​​​ദ്യം ഓ​​​​ൺ​​​​ലൈ​​​​ൻ പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണം. പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ശേ​​​​ഷം ശാ​​​​രീ​​​​രി​​​​ക, മെ​​​​ഡി​​​​ക്ക​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്ന് ക​​​​ര​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച് പ​ത്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ക​ര​സേ​ന പ​ര​സ്യം ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ള്ള വി​ജ്ഞാ​പ​നം ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.


ആ​​​​ദ്യ​​​​ത്തെ ഓ​​​​ൺ​​​​ലൈ​​​​ൻ പൊ​​​​തു​​​​പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ത്താ​​​​നാ​​​​ണ് ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ. രാ​​​​ജ്യ​​​​മെ​​​​ന്പാ​​​​ടു​​​​മാ​​​​യി ഇ​​​​രു​​​​നൂ​​​​റോ​​​​ളം സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ ഇ​​​​തി​​​​നാ​​​​യി ഒ​​​​രു​​​​ക്കു​​​​മെ​​​​ന്നും സേ​​​​നാ​​​​ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.