നാഗാലാൻഡ്: രണ്ടാംഘട്ട പട്ടികയുമായി കോൺഗ്രസ്
നാഗാലാൻഡ്: രണ്ടാംഘട്ട പട്ടികയുമായി കോൺഗ്രസ്
Monday, February 6, 2023 12:21 AM IST
ന്യൂ​​ഡ​​ൽ​​ഹി: നാ​​ഗാ​​ലാ​​ൻ​​ഡ് നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള ര​​ണ്ടാം​​ഘ​​ട്ട സ്ഥാ​​നാ​​ർ​​ഥി​​പ​​ട്ടി​​ക കോ​​ൺ​​ഗ്ര​​സ് പു​​റ​​ത്തി​​റ​​ക്കി. കൊ​​ഹി​​മ ടൗ​​ൺ ഉ​​ൾ​​പ്പെ​​ടെ പ​​ട്ടി​​ക​​വ​​ർ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള നാ​​ല് സീ​​റ്റു​​ക​​ളി​​ലെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. ശ​​നി​​യാ​​ഴ്ച 21 സീ​​റ്റു​​ക​​ളി​​ലേ​​ക്കു മ​​ത്സ​​രി​​ക്കു​​ന്ന​​വ​​രെ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.

60 നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ഈ ​​മാ​​സം 27 നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. മാ​​ർ​​ച്ച് ര​​ണ്ടി​​ന് ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും. നാ​​മ​​നി​​ർ​​ദേ​​ശ​​പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി നാ​​ളെ​​യാ​​ണ്. നാ​​​ഗ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് (എ​​​ൻ​​​പി​​​എ​​​ഫ്) ആ​​​റ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​ക്കൂ​​​ടി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടെ 22 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ എ​​​ൻ​​​പി​​​എ​​​ഫ് പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​വ​​​ശേ​​​ഷി​​​ച്ച മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ഇ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് പാ​​​ർ​​​ട്ടി കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.