ആര്‍എസ്എസ് തലവനെതിരേ പരാതി
ആര്‍എസ്എസ് തലവനെതിരേ പരാതി
Wednesday, February 8, 2023 12:30 AM IST
മു​​​സാ​​ഫ​​​ർ​​​പു​​​ർ: ബ്രാ​​​ഹ്മ​​​ണ​​​ർ​​​ക്കെ​​​തി​​​രേ അ​​​ധി​​​ക്ഷേ​​​പ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് ആ​​​ർ​​​എ​​​സ്എ​​​സ് ത​​​ല​​​വ​​​ൻ മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​തി​​​നെ​​​തി​​​രേ ബി​​​ഹാ​​​റി​​​ലെ കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​​തി.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ സു​​​ധീ​​​ർകു​​​മാ​​​ർ ഓ​​​ജ​​​യാ​​​ണു മു​​സാ​​ഫ​​​ർ​​​പു​​​രി​​​ലെ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ പ​​​രാ​​തി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഹ​​​ർ​​​ജി ഈ ​​​മാ​​​സം 20നു പ​​​രി​​​ഗ​​​ണി​​​ക്കും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​വേ ഭാ​​​ഗ​​​വ​​​ത്, പ​​​ണ്ഡി​​​റ്റു​​​ക​​​ളെ മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി​​​യു​​​ടെ ഉ​​​ള്ള​​​ട​​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.