മഹാരാഷ്‌ട്ര കോൺഗ്രസിൽ ഭിന്നത: തോറാട്ട് നേതൃസ്ഥാനം രാജിവച്ചു
മഹാരാഷ്‌ട്ര കോൺഗ്രസിൽ ഭിന്നത: തോറാട്ട് നേതൃസ്ഥാനം  രാജിവച്ചു
Wednesday, February 8, 2023 12:30 AM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ ഭി​​​​ന്ന​​​​ത​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ബാ​​​​ലാ​​​​സാ​​​​ഹെ​​​​ബ് തോ​​​​റാ​​​​ട്ട് നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി നേ​​​​താ​​​​വ്സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചു. സം​​​​സ്ഥാ​​​​ന കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ നാ​​​​നാ പ​​​​ഠോ​​​​ളെ​​​​യു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​മാ​​​​ണ് കാ​​​​ര​​​​ണം.

രാ​​​​ജി​​​​ക്ക​​​​ത്ത് പാ​​​​ർ​​​​ട്ടി ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന് അ​​​​യ​​​​ച്ചു. പ​​​​ഠോ​​​​ളെ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നാ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ആ​​​​ലോ​​​​ചി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നും കാ​​​​ണി​​​​ച്ച് തോ​​​​റാ​​​​ട്ട് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യ്ക്കു ക​​​​ത്ത​​​​യ​​​​ച്ചി​​​​രു​​​​ന്നു. മു​​​​ന്പ് പ​​​​ല പ്രാ​​​​വ​​​​ശ്യം മ​​​​ഹാ​​​​രാ​​​​ഷ്‌‌‌​​​​ട്ര മ​​​​ന്ത്രി​​​​യാ​​​​യി​​​​ട്ടു​​​​ള്ള തോ​​​​റാ​​​​ട്ട് എം​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു.

ഈ​​​​യി​​​​ടെ ന​​​​ട​​​​ന്ന​​​​ലെ​​​​ജി​​​​സ്‌​​​​ലേ​​​​റ്റീ​​​​വ് കൗ​​​​ൺ​​​​സി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തോ​​​​റാ​​​​ട്ടി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ സ​​​​ത്യ​​​​ജി​​​​ത് താം​​​​ബെ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്‌​​​​സ​​​​രി​​​​ച്ചു വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. സ​​​​ത്യ​​​​ജി​​​​ത്തി​​​​ന്‍റെ പി​​​​താ​​​​വും സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​സി​​​​യു​​​​മാ​​​​യ സു​​​​ധീ​​​​ർ താം​​​​ബെ മ​​​​ത്‌​​​​സ​​​​രി​​​​ക്കാ​​​​ൻ വി​​​​മു​​​​ഖ​​​​ത പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ​​​​ത്യ​​​​ജി​​​​ത് സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.


ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബാ​​​​ലാ​​​​സാ​​​​ഹെ​​​​ബ് തോ​​​​റാ​​​​ട്ട് സ​​​​ത്യ​​​​ജി​​​​ത്തി​​​​നു പി​​​​ന്തു​​​​ണ ന​​​​ല്കി​​​​യെ​​​​ന്നു നാ​​​​നാ പ​​​​ഠോ​​​​ളെ പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. അ​​​തേ​​​സ​​​മ​​​യം, തോ​​​റാ​​​ട്ടി​​​ന്‍റെ രാ​​​ജി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യി​​​ല്ലെ​​​ന്നും എ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ത​​​ങ്ങ​​​ളോ​​​ട് തോ​​​റാ​​​ട്ട് സം​​​സാ​​​രി​​​ക്കാ​​​റി​​​ല്ലെ​​​ന്നും നാ​​​നാ പ​​​ഠോ​​​ളെ പ്ര​​​തി​​​ക​​​രി​​​ച്ചു. ഇ​​​തി​​​നി​​​ടെ ബാ​​​ലാ​​​സാ​​​ഹെ​​​ബ് തോ​​​റാ​​​ട്ടി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ബാ​​​വ​​​ൻ​​​കു​​​ളെ പ​​​റ​​​ഞ്ഞു.

അ​​​ഹ​​​മ്മ​​​ദ്ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ സം​​​ഗാം​​​നേ​​​ർ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണ് തോ​​​റാ​​​ട്ട് പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​റ​​​ച്ച കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നാ​​​യ തോ​​​റാ​​​ട്ടി​​​ന് അ​​​ഹ​​​മ്മ​​​ദ്ന​​​ഗ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ല്ല സ്വാ​​​ധീ​​​ന​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.