അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണെന്ന് രാഹുൽ
അദാനിയും മോദിയും തമ്മിലുള്ള   ബന്ധം എന്താണെന്ന് രാഹുൽ
Wednesday, February 8, 2023 12:30 AM IST
ജോ​​ർ​​ജ് ക​​ള്ളി​​വ​​യ​​ലി​​ൽ

ന്യൂ​​ഡ​​ൽ​​ഹി: അ​​ദാ​​നി​​യു​​ടെ ക​​ഴി​​ഞ്ഞ എ​​ട്ടു​​വ​​ർ​​ഷ​​ത്തെ വ​​ള​​ർ​​ച്ച അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​ണെ​​ന്നും അ​​ദാ​​നി​​യും പ്ര​​ധാ​​ന​​മ​​ന്ത്രി​​ മോ​​ദി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധം എ​​ന്താ​​ണെ​​ന്നും കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി. രാ​​ജ്യ​​ത്തെ നി​​യ​​മ​​ങ്ങ​​ൾ മ​​റി​​ക​​ട​​ന്നാ​​ണ് അ​​ദാ​​നി​​ക്ക് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളും പ്ര​​തി​​രോ​​ധ ​​ക​​രാ​​റു​​ക​​ളും ന​​ൽ​​കി​​യ​​തെ​​ന്നു രാ​​ഹു​​ൽ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ആ​​രോ​​പി​​ച്ചു.

രാ​​ഹു​​ലി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ർ തു​​ട​​ർ​​ച്ച​​യാ​​യി എ​​ഴു​​ന്നേ​​റ്റ​​തോ​​ടെ അ​​ദാ​​നിപ്ര​​ശ്ന​​ത്തി​​ൽ ചൂ​​ടേ​​റി. അ​​ഗ്നി​​പ​​ഥ് പ​​ദ്ധ​​തി ആ​​ർ​​എ​​സ്എ​​സി​​ന്‍റേ​​താ​​ണെ​​ന്നും ക​​ര​​സേ​​ന​​യു​​ടേ​​ത​​ല്ലെ​​ന്നും കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് ആ​​രോ​​പി​​ച്ചു.

ആ​​ർ​​എ​​സ്എ​​സി​​ന്‍റേ​​തും സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​വ് അ​​ജി​​ത് ഡോ​​വ​​ലി​​ന്‍റേ​​തു​​മാ​​ണ​​ത്. പ​​ദ്ധ​​തി​​യി​​ൽ ചേ​​ർ​​ന്ന യു​​വാ​​ക്ക​​ളോ​​ട് നാ​​ലു​​വ​​ർ​​ഷം ക​​ഴി​​യു​​ന്പോ​​ൾ പി​​രി​​ഞ്ഞു​​പോ​​കാ​​ൻ പ​​റ​​യു​​ന്ന​​ത് എ​​ങ്ങനെ​​യാ​​ണെ​​ന്ന് ജോ​​ഡോ യാ​​ത്ര​​യ്ക്കി​​ടെ യു​​വാ​​ക്ക​​ൾ ചോ​​ദി​​ച്ചു. എ​​ന്നാ​​ൽ, കാ​​ട​​ൻ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്ക​​രു​​തെ​​ന്നും തെ​​ളി​​വു​​ക​​ൾ ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്നും കേ​​ന്ദ്ര നി​​യ​​മ​​മ​​ന്ത്രി കി​​ര​​ണ്‍ റി​​ജിജു ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ലോ​​ക്സ​​ഭ​​യി​​ൽ ഇ​​ന്ന​​ലെ രാ​​ഷ്‌ട്രപ​​തി​​യു​​ടെ ന​​ന്ദി​​പ്ര​​മേ​​യ ച​​ർ​​ച്ച​​യി​​ലാ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ ക​​ട​​ന്നാ​​ക്ര​​മ​​ണം. പ്ര​​തി​​പ​​ക്ഷ എം​​പി​​മാ​​ർ കൈ​​യ​​ടി​​ക​​ളോ​​ടെ രാ​​ഹു​​ലി​​നു പി​​ന്തു​​ണ ന​​ൽ​​കി​​യ​​പ്പോ​​ൾ മ​​ന്ത്രി​​മാ​​ര​​ട​​ക്കം ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ വി​​ഷ​​മി​​ച്ചു. അ​​ദാ​​നി വി​​ഷ​​യ​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു​​ദി​​വ​​സം പാ​​ർ​​ല​​മെ​​ന്‍റി​​ന്‍റെ ഇ​​രു​​സ​​ഭ​​ക​​ളും സ്തം​​ഭി​​ച്ച​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ന​​ലെ പ്ര​​തി​​ഷേ​​ധം ധ​​ർ​​ണ​​യി​​ൽ ഒ​​തു​​ക്കി​​യാ​​ണ് കോ​​ണ്‍ഗ്ര​​സും ഇ​​ട​​തു​​പ​​ക്ഷ​​വും അ​​ട​​ക്കം പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷം ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.


പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി​​യും അ​​ദാ​​നി​​യും ഒ​​രു​​മി​​ച്ചു വി​​മാ​​ന​​ത്തി​​ൽ സ​​ഞ്ച​​രി​​ക്കു​​ന്ന ഫോ​​ട്ടോ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി​​യാ​​ണ് അ​​ദാ​​നി​​യു​​മാ​​യു​​ള്ള മോ​​ദി​​യു​​ടെ ച​​ങ്ങാ​​ത്തം എ​​ന്താ​​ണെ​​ന്ന് രാ​​ഹു​​ൽ ചോ​​ദി​​ച്ച​​ത്. സ്പീ​​ക്ക​​ർ ഓം ​​ബി​​ർ​​ല വി​​ല​​ക്കി​​യെ​​ങ്കി​​ലും രാ​​ഹു​​ൽ ചി​​ത്രം ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി.

അ​​ദാ​​നി​​ക്കുവേ​​ണ്ടി നി​​യ​​മ​​ങ്ങ​​ളും ച​​ട്ട​​ങ്ങ​​ളും കാ​​റ്റി​​ൽ പ​​റ​​ത്തി. മു​​ൻ​​പ​​രി​​ച​​യം ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്കു ക​​രാ​​ർ ന​​ൽ​​കാ​​ൻ പാ​​ടി​​ല്ലെ​​ന്ന ച​​ട്ടം ലം​​ഘി​​ച്ചാ​​ണ് അ​​ദാ​​നി ക​​ന്പ​​നി​​ക​​ൾ​​ക്ക് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളും പ്ര​​തി​​രോ​​ധ​​ക​​രാ​​റു​​ക​​ളും അ​​ട​​ക്കം ന​​ൽ​​കി​​യ​​ത്. രാ​​ജ്യ​​സു​​ര​​ക്ഷ​​യെ ബാ​​ധി​​ക്കു​​ന്ന​​താ​​ണി​​തെ​​ന്നും രാ​​ഹു​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.