സഹായവുമായി ഇന്ത്യയുടെ നാലാം വിമാനം
Thursday, February 9, 2023 12:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: തു​​​ർ​​​ക്കി​​​ക്കു​​​ള്ള സ​​​ഹാ​​​യ​​​വു​​​മാ​​​യി ഇ​​​ന്ത്യ​​​യു​​​ടെ നാ​​​ലാ​​​മ​​​തു വി​​​മാ​​​നം ഇ​​​ന്ന​​​ലെ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. സൈ​​​ന്യ​​​ത്തി​​​ന്‍റെ സി17 ​​​ച​​​ര​​​ക്കു​​​വി​​​മാ​​​നം തു​​​ർ​​​ക്കി​​​യി​​​ലെ അ​​​ദാ​​​ന​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​ര​​മാ​​​ണ് ഇ​​​റ​​​ങ്ങി​​​യ​​​ത്. ക​​​ര​​​സേ​​​നാ മെ​​​ഡി​​​ക്ക​​​ൽ ടീ​​​മി​​​ലെ 54 അം​​​ഗ​​​ങ്ങ​​​ളും മ​​​രു​​​ന്നും മ​​​റ്റ് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.