റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ചു
റിപ്പോ നിരക്ക്  വീണ്ടും വർധിപ്പിച്ചു
Thursday, February 9, 2023 1:03 AM IST
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ബി​​​ഐ) തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​റാം ത​​​വ​​​ണ​​​യും റി​​​പ്പോ നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ച്ചു. റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ യു​​​ദ്ധ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​ഗോ​​​ള വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല ത​​​ട​​​സ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ണ​​​പ്പെ​​​രു​​​പ്പം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ച്ചു തു​​​ട​​​ങ്ങി​​​യ​​​ത്.

ആ​​​ർ​​​ബി​​​ഐ ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സാ​​​ണ് നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, റി​​​വേ​​​ഴ്സ് റി​​​പ്പോ നി​​​ര​​​ക്കി​​​ൽ നി​​​ല​​​വി​​​ൽ മാ​​​റ്റ​​​മി​​​ല്ല. ഇ​​​ത്ത​​​വ​​​ണ 0.25 ബേ​​​സി​​​സ് പോ​​​യി​​​ന്‍റാ​​​ണ് കൂ​​​ട്ടി​​​യ​​​ത്. ഇ​​​തോ​​​ടെ റി​​​പ്പോ നി​​​ര​​​ക്ക് 6.50 ശ​​​ത​​​മാ​​​ന​​​മാ​​​യി.


റി​​​പ്പോ നി​​​ര​​​ക്കി​​​ലെ വ​​​ർ​​​ധ​​​ന​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വാ​​​യ്പാ പ​​​ലി​​​ശ നി​​​ര​​​ക്കും ഇ​​​എം​​​ഐ​​​യും ഉ​​​യ​​​രും. പ​​​ലി​​​ശ നി​​​ര​​​ക്കി​​​ലെ ഈ ​​​വ​​​ർ​​​ധ​​​ന പു​​​തി​​​യ​​​താ​​​യി വാ​​​യ്പ​​​യെ​​​ടു​​​ക്കു​​​ന്ന​​​വ​​​രെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. വാ​​​ഹ​​​ന, ഭ​​​വ​​​ന വാ​​​യ്പ​​​ക​​​ളു​​​ടെ ഉ​​​ൾ​​​പ്പ​​​ടെ​ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് വ​​​ർ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.