മുഷ്താഖ് സർഗറിന്‍റെ വസതി കണ്ടുകെട്ടി
മുഷ്താഖ് സർഗറിന്‍റെ വസതി കണ്ടുകെട്ടി
Friday, March 3, 2023 3:14 AM IST
ശ്രീ​​​ന​​​ഗ​​​ർ: 1999ൽ ​​​ഹൈ​​​ജാ​​​ക്ക് ചെ​​​യ്യ​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ലെ യാ​​​ത്ര​​​ക്കാ​​​രെ വി​​​ട്ട​​​യ​​​ച്ച​​​തി​​​നു പ​​​ക​​​ര​​​മാ​​​യി ഭീ​​​ക​​​ര​​​ർ​​​ക്കു കൈ​​​മാ​​​റി​​​യ അ​​​ൽ ഉ​​​മ​​​ർ മു​​​ജാ​​​ഹി​​​ദീ​​​ൻ ത​​​ല​​​വ​​​ൻ മു​​​ഷ്താ​​​ഖ് അ​​​ഹ​​​മ്മ​​​ദ് സ​​​ർ​​​ഗ​​​റി​​​ന്‍റെ നൗ​​​ഹ​​​ട്ട​​​യി​​​ലു​​​ള്ള വ​​​സ​​​തി ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി യു​​​എ​​​പി​​​എ ചു​​​മ​​​ത്തി ക​​​ണ്ടു​​​കെ​​​ട്ടി.

ഹ​​​ർ​​​ക്ക​​​ത് ഉ​​​ൾ അ​​​ൻ​​​സ​​​ർ സ്ഥാ​​​പ​​​ക​​​നും ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദ് ത​​​ല​​​വ​​​നു​​​മാ​​​യ മ​​​സൂ​​​ദ് അ​​​സ​​​ർ, അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഡാ​​​നി​​​യ​​​ൽ പേ​​​ളി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഷേ​​​ഖ് ഒ​​​മ​​​ർ എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു ഐ​​​സി-814 എ​​​ന്ന ഇ​​​ന്ത്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ട്ട​​​യ​​​യ്ക്ക​​​പ്പെ​​​ട്ട മ​​​റ്റു ര​​​ണ്ടു​​​പേ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.