60 വർഷത്തിനുശേഷം നാഗാലാൻഡിൽ വനിതാ എംഎൽഎ
60 വർഷത്തിനുശേഷം നാഗാലാൻഡിൽ  വനിതാ എംഎൽഎ
Friday, March 3, 2023 3:14 AM IST
കൊ​​ഹി​​മ: 60 വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യി നാ​​ഗാ​​ലാ​​ൻ​​ഡി​​ൽ വ​​നി​​താ എം​​എ​​ൽ​​എ. ഇ​​ത്ത​​വ​​ണ ര​​ണ്ടു വ​​നി​​ത​​ക​​ളാ​​ണു നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

എ​​ൻ​​ഡി​​പി​​പി​​യി​​ലെ ഹെ​​ഖാ​​നി ജ​​ഖാ​​ലു, സാ​​ൽ​​ഹൗ​​ടു​​നു ക്രൂ​​സ് എ​​ന്നി​​വ​​രാ​​ണ് വി​​ജ​​യി​​ച്ച​​ത്. വെ​​സ്റ്റേ​​ൺ അ​​ൻ​​ഗാ​​മി, ദി​​മാ​​പു​​ർ-3 സീ​​റ്റു​​ക​​ളി​​ൽ സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​മാ​​രെ​​യാ​​ണ് ഇ​​വ​​ർ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ആ​​ദ്യം ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ച​​ത് വെ​​സ്റ്റേ​​ൺ അ​​ൻ​​ഗാ​​മി​​യി​​ലാ​​ണ്. അ​​തു​​കൊ​​ണ്ട് ജ​​ഖാ​​ലു നാ​​ഗാ​​ലാ​​ൻ​​ഡ് നി​​യ​​മ​​സ​​ഭ​​യി​​ലെ ആ​​ദ്യ വ​​നി​​താ അം​​ഗ​​മാ​​യി. 1536 വോ​​ട്ടാ​​ണു ഭൂ​​രി​​പ​​ക്ഷം. അ​​തേ​​സ​​മ​​യം, ക്രൂ​​സി​​ന്‍റെ വി​​ജ​​യം വെ​​റും ഏ​​ഴു വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണ്. ക​​ഴി​​ഞ്ഞ ത​​വ​​ണ ദി​​മാ​​പു​​ർ-3 മ​​ണ്ഡ​​ല​​ത്തി​​ൽ എ​​ൻ​​ഡി​​പി​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്‌​​സ​​രി​​ച്ച കെ​​വി​​സെ​​ഖോ ക്രൂ​​സി​​ന്‍റെ ഭാ​​ര്യ​​യാ​​ണ് സാ​​ൽ​​ഹൗ​​ടു​​നു ക്രൂ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.