രാ​ഹു​ൽ രാ​ജ്യ​ത്തെ അ​പ​കീ​ർ​ത്തി​ പെടുത്തി:അ​നു​രാ​ഗ് ഠാക്കൂ​ർ
രാ​ഹു​ൽ രാ​ജ്യ​ത്തെ അ​പ​കീ​ർ​ത്തി​ പെടുത്തി:അ​നു​രാ​ഗ് ഠാക്കൂ​ർ
Saturday, March 4, 2023 12:25 AM IST
ന്യൂ​​ഡ​​ൽ​​ഹി: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി നേ​​രി​​ടു​​ന്ന പ​​രാ​​ജ​​യം ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​യാ​​തെ രാ​​ഹു​​ൽ​​ ഗാ​​ന്ധി രാ​​ജ്യ​​ത്തെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണെ​​ന്ന് കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ വ​​കു​​പ്പ് മ​​ന്ത്രി അ​​നു​​രാ​​ഗ് സിം​​ഗ് ഠാ​​ക്കൂ​​ർ.

ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം ക​​ടു​​ത്ത ഭീ​​ഷ​​ണി​​ക​​ൾ നേ​​രി​​ടു​​ക​​യാ​​ണെ​​ന്നും താ​​ന​​ട​​ക്ക​​മു​​ള്ള രാ​​ഷ്ട്രീ​​യ​​നേ​​താ​​ക്ക​​ളു​​ടെ ഫോ​​ണു​​ക​​ൾ ഇ​​സ്രാ​​യേ​​ൽ ചാ​​ര സോ​​ഫ്റ്റ്‌​​വെ​​റാ​​യ പെ​​ഗാ​​സ​​സി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നെ​​ന്നും ല​​ണ്ട​​നി​​ലെ കേം​​ബ്രി​​ഡ്ജ് ജ​​ഡ്ജ് ബി​​സി​​ന​​സ് സ്കൂ​​ളി​​ൽ രാ​​ഹു​​ൽ പ​​റ​​ഞ്ഞ​​തി​​നോ​​ടാ​​യി​​രു​​ന്നു കേ​​ന്ദ്ര വാ​​ർ​​ത്താ​​വി​​ത​​ര​​ണ വ​​കു​​പ്പ് മ​​ന്ത്രി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.


രാ​​ഹു​​ൽ ഗാ​​ന്ധി​​ക്ക് പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ​​ടു​​ള്ള വി​​രോ​​ധം എ​​ല്ലാ​​വ​​ർ​​ക്കും അ​​റി​​യാ​​വു​​ന്ന​​താ​​ണെ​​ന്നും എ​​ന്നാ​​ൽ, വി​​ദേ​​ശ​​ത്തെ​​ത്തി രാ​​ജ്യ​​ത്തി​​നെ​​തി​​രേ അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന​​തി​​ലൂ​​ടെ കോ​​ണ്‍​ഗ്ര​​സ് എ​​ന്താ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നും അ​​നു​​രാ​​ഗ് താ​​ക്കൂ​​ർ ചോ​​ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.