മാർച്ച് മാസത്തിൽ അധ്യയനം വേണ്ടെന്നു സിബിഎസ്ഇ
മാർച്ച് മാസത്തിൽ അധ്യയനം  വേണ്ടെന്നു സിബിഎസ്ഇ
Sunday, March 19, 2023 1:02 AM IST
ന്യൂ​ഡ​ൽ​ഹി: മാ​ർ​ച്ച് മാ​സ​ത്തി​ൽ​ത്ത​ന്നെ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം തു​ട​ങ്ങു​ന്ന​ത് വി​ല​ക്കി സി​ബി​എ​സ്ഇ. പ​ഠ​നം മാ​ത്ര​മ​ല്ല വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ഠ്യേ​ത​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ധാ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലു​മു​ൾ​പ്പെ​ടെ പ​ല സ്കൂ​ളു​ക​ളി​ലും ഏ​പ്രി​ൽ ഒ​ന്നി​ന് മു​ന്പു​ത​ന്നെ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സി​ബി​എ​സ്ഇ സെ​ക്ര​ട്ട​റി അ​നു​രാ​ഗ് ത്രി​പാ​ഠി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ചി​ല അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളു​ക​ൾ അ​വ​രു​ടെ അ​ക്കാ​ദ​മി​ക് സെ​ഷ​ൻ വ​ള​രെ നേ​ര​ത്തെ​ത​ന്നെ ആ​രം​ഭി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു ന​ല്ല പ്ര​വ​ണ​ത​യ​ല്ല. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ധി​ക സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ന്നു.


10, 12 ക്ലാ​സു​ക​ൾ​ക്കാ​ണ് മാ​ർ​ച്ച് മാ​സ​ത്തി​ൽ​ത്ത​ന്നെ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​ത്. ഇ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട മ​റ്റ് അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ക്കു​ന്നു. പാ​ഠ്യേ​ത​ര നൈെ​പു​ണ്യ വി​ക​സ​ന​ത്തി​നു​ള്ള പ​രി​ശീ​ല​ന​ങ്ങ​ളെ​യും ഇ​തു ബാ​ധി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ൽ ബോ​ർ​ഡ് നി​ർ​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നു​മാ​ണ് സി​ബി​എ​സ്ഇ​യു​ടെ നി​ർ​ദേ​ശം.

പ​ല സ്കൂ​ളു​ക​ളും മാ​ർ​ച്ച് മാ​സ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​തി​നെ​തി​രേ വ​ലി​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. പാ​ഠ​ഭാ​ഗ​ങ്ങ​ൾ വേ​ഗ​ത്തി​ൽ തീ​ർ​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നാ​ണു സ്കൂ​ളു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​തു പാ​ടി​ല്ലെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് സി​ബി​എ​സ്ഇ ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.