ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം
ഇന്ത്യയില്‍ പുതിയ കോവിഡ് വകഭേദം
Sunday, March 19, 2023 1:03 AM IST
ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​യി​​​ല്‍ സ​​മീ​​പ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ കോ​​വി​​ഡ് രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം ഉ​​യ​​ർ​​ന്ന​​ത് വൈ​​റ​​സി​​ന്‍റെ പു​​തി​​യ വ​​ക​​ഭേ​​ദം മൂ​​ല​​മെ​​ന്നു നി​​ഗ​​മ​​നം.

എ​​​ക്‌​​​സ്ബി​​​ബി 1.16 എ​​​ന്ന വ​​ക​​ഭേ​​ദ​​മാ​​ണ് ക​​ണ്ടെ​​ത്തി​​യ​​തെ​​ന്ന് കോ​​​വി​​​ഡ് ഗ​​​വേ​​​ഷ​​​ണ​ സം​​വി​​ധാ​​ന​​മാ​​യ ഇ​​​ന്‍സാ​​​കോ​​​ഗി​​ലെ വി​​ദ​​ഗ്ധ​​ർ വി​​ല​​യി​​രു​​ത്ത​​ന്നു.

ക​​​ര്‍ണാ​​​ട​​​ക​​​ത്തി​​​ല്‍ 30 രോ​​​ഗി​​​ക​​​ളി​​​ല്‍ പു​​തി​​യ ​വ​​​ക​​​ഭേ​​​ദം ക​​​ണ്ടെ​​​ത്തി. മ​​​ഹാ​​​രാ​​​ഷ് ട്ര (29) ​​​പു​​​തു​​​ച്ചേ​​​രി (7) ഡ​​​ല്‍ഹി (5) തെ​​​ലു​​​ങ്കാ​​​ന (2) ഗു​​​ജ​​​റാ​​​ത്ത് (1) ഹി​​​മാ​​​ച​​​ല്‍ (1) ഒ​​​ഡീ​​​ഷ (1) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റി​​​ട​​ങ്ങ​​ളി​​ലെ രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം. ജ​​നു​​വ​​രി​​യി​​ലാ​​ണ് രാ​​ജ്യ​​ത്ത് ആ​​ദ്യ​​മാ​​യി ഈ ​​വ​​ക​​ഭേ​​ദം ക​​ണ്ടെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.