ചാണകത്തിൽനിന്നു പേപ്പർ നിർമിച്ച് ജയ്പുർ കന്പനി
ചാണകത്തിൽനിന്നു പേപ്പർ നിർമിച്ച് ജയ്പുർ കന്പനി
Monday, March 20, 2023 3:04 AM IST
ജ​​​യ്പു​​​ർ: പ​​​ശു​​​വി​​​ന്‍റെ ചാ​​​ണ​​​ക​​​ത്തി​​​ൽ​​​നി​​​ന്നു പേ​​​പ്പ​​​ർ നി​​​ർ​​​മി​​​ച്ചു. ജ​​​യ്പു​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് വ്യ​​​വ​​​സാ​​​യി ഭീം​​​രാ​​​ജ് ശ​​​ർ​​​മ​​​യു​​​ടെ ഗോ​​​കൃ​​​തി ക​​​ന്പ​​​നി​​​യാ​​​ണു പേ​​​പ്പ​​​ർ നി​​​ർ​​​മി​​​ച്ച​​​ത്. ആ​​​ന​​​പ്പി​​​ണ്ട​​​ത്തി​​​ൽ​​​നി​​​ന്നു പേ​​​പ്പ​​​ർ നി​​​ർ​​​മി​​​ക്കാ​​​മെ​​​ങ്കി​​​ൽ എ​​​ന്തു​​​കൊ​​​ണ്ടു ചാ​​​ണ​​​ക​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​യി​​​ക്കൂ​​​ടാ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്‍റെ പു​​​റ​​​ത്താ​​​ണ് 2016ൽ ​​​ശ​​​ർ​​​മ പ​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ പ​​​രാ​​​ജ​​​യം നേ​​​രി​​​ട്ടെ​​​ങ്കി​​​ലും പി​​​ന്നീ​​​ടു സം​​​രം​​​ഭം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി.

തു​​​ട​​​ക്ക​​​ത്തി​​​ൽ പെ​​​ട്ടി, ഡ​​​യ​​​റി, ക​​​വ​​​ർ എ​​​ന്നി​​​വ​​​യാ​​​ണു നി​​​ർ​​​മി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ന്ന് പേ​​​പ്പ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള നൂ​​​റി​​​ല​​​ധി​​​കം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ശ​​​ർ​​​മ​​​യു​​​ടെ ക​​​ന്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു​​​ണ്ട്. അ​​​മേ​​​രി​​​ക്ക, ഓ​​​സ്ട്രേ​​​ലി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ന്പ​​​നി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്നു​​​മു​​​ണ്ട്.
ഒ​​​രു ഷീ​​​റ്റ് പേ​​​പ്പ​​​റി​​​ൽ 40 ശ​​​ത​​​മാ​​​ന​​​മാ​​​ണു ചാ​​​ണ​​​കം. ഒ​​​രു ദി​​​വ​​​സം നി​​​ർ​​​മി​​​ക്കു​​​ന്ന 3,000 ഷീ​​​റ്റ് പേ​​​പ്പ​​​റി​​​നാ​​​യി 600 കി​​​ലോ ചാ​​​ണ​​​കം ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രു​​​ന്നു​​​ണ്ടെ​​​ന്നു ശ​​​ർ​​​മ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.