ഒടിടി ഉള്ളടക്കം: മുന്നറിയിപ്പുമായി കേന്ദ്രം
ഒടിടി ഉള്ളടക്കം:  മുന്നറിയിപ്പുമായി  കേന്ദ്രം
Monday, March 20, 2023 3:04 AM IST
നാ​​​ഗ്പു​​​ർ: ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ളി​​​ൽ ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നു കേ​​​ന്ദ്ര വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി അ​​​നു​​​രാ​​​ഗ് താ​​​ക്കൂ​​​ർ. സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യു​​​ടെ പേ​​​രി​​​ൽ അ​​​ശ്ലീ​​​ല​​​പ്ര​​​ദ​​​ർ​​​ശ​​​ന​​​വും അ​​​ധി​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ ഭാ​​​ഷ​​​യും അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​യ്ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക്കു മ​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കി​​​ല്ല.

ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലെ സ്വാ​​​ത​​​ന്ത്ര്യം സ​​​ർ​​​ഗാ​​​ത്മ​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ്, അ​​​ശ്ലീ​​​ല പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ൾ മാ​​​റ്റ​​​ണ​​​മെ​​​ന്ന് ബോ​​​ധ്യ​​​മാ​​​യാ​​​ൽ വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ മ​​​ന്ത്രാ​​​ല​​​യം ശ​​​ക്ത​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​നം രാ​​​ജ്യ​​​ത്തു​​​ണ്ടെ​​​ന്നും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യാ​​​ണ് അ​​​തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ൽ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.