മതചിഹ്ന കേസിൽ ബിജെപിയെ കക്ഷി ചേർക്കണം: ലീഗ്
മതചിഹ്ന കേസിൽ ബിജെപിയെ കക്ഷി ചേർക്കണം: ലീഗ്
Tuesday, March 21, 2023 1:47 AM IST
ന്യൂ​ഡ​ൽ​ഹി: മ​ത​ചി​ഹ്ന​ങ്ങ​ളും പേ​രു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളെ നി​രോ​ധി​ക്കാ​നു​ള്ള ഹ​ർ​ജി​യി​ൽ ബി​ജെ​പി​യെ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ്.

ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​മാ​യ താ​മ​ര ഹി​ന്ദു​ക്ക​ളു​ടെ മ​ത ചി​ഹ്ന​മാ​ണെ​ന്നും താ​മ​ര ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ​തി​നാ​ൽ ബി​ജെ​പി​യെ​യും കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് മു​സ്‌​ലിം ലീ​ഗി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദ​വെ സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​സ്റ്റി​സ് എം.​ആ​ർ. ഷാ ​അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.