ഒഡീഷ-ആന്ധ്ര അതിർത്തിയിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
ഒഡീഷ-ആന്ധ്ര അതിർത്തിയിൽ  സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു
Thursday, March 23, 2023 2:17 AM IST
കോ​​​​രാ​​​​പു​​​​ട് (​​​​ഒ​​​​ഡീ​​​​ഷ‍): ആ​​​​ന്ധ്ര​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​ള്ള ഒ​​​​ഡീ​​​​ഷ​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി ജി​​​​ല്ല​​​​യാ​​​​യ കോ​​​​രാ​​​​പു​​​​ട്ടി​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ ഒ​​​​ളി​​​​പ്പി​​​​ച്ച വ​​​​ൻ സ്ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ശേ​​​​ഖ​​​​രം പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി.

നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ സി​​​​പി​​​​ഐ മാ​​​​വോ​​​​യി​​​​സ്റ്റി​​​​ന്‍റെ ആ​​​​ന്ധ്ര-​​​​ഒ​​​​ഡീ​​​​ഷ ബോ​​​​ർ​​​​ഡ​​​​ർ സ്പെ​​​​ഷ​​​​ൽ സോ​​​​ണ​​​​ൽ ക​​​​മ്മി​​​​റ്റി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് സ്ഫോ​​​​ട​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നു പോ​​​​ലീ​​​​സ് ക​​​​രു​​​​തു​​​​ന്നു.


സ്ഫോ​​​​ട​​​​ന​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന 50 കി​​​​ലോ​​​​യോ​​​​ളം കോ​​​​ർ​​​​ഡ​​​​ക്സ് കേ​​​​ബി​​​​ൾ, സ്ഫോ​​​​ട​​​​ക​​​​മ​​​​രു​​​​ന്നു​​​​ക​​​​ൾ, 15 റേ​​​​ഡി​​​​യോ സെ​​​​റ്റ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് ല​​​​മ​​​​താ​​​​പു​​​​ട്ട് ഗ്രാ​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.