രാജ്യത്ത് യുപിഐ തട്ടിപ്പുകേസുകൾ വർധിക്കുന്നുവെന്ന് കേന്ദ്രസർക്കാർ
രാജ്യത്ത് യുപിഐ തട്ടിപ്പുകേസുകൾ വർധിക്കുന്നുവെന്ന് കേന്ദ്രസർക്കാർ
Friday, March 24, 2023 2:04 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​ജ്യ​​​ത്തു യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ട് വ​​​​ഴി​​​​യു​​​​ള്ള ത​​​​ട്ടി​​​​പ്പ് കേ​​​​സു​​​​ക​​​​ൾ വ​​​​ർ​​​​ധി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ല​​​​യം. ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്ത് കേ​​​​സു​​​​ക​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷം മാ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ക​​​​ണ​​​​ക്കു​​​​ക​​​​ൾ ചൂ​​​​ണ്ടി​​​ക്കാ​​​​ട്ടി കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു. ഡി​​​​ജി​​​​റ്റ​​​​ൽ ത​​​​ട്ടി​​​​പ്പു കേ​​​​സു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി കാ​​​​ർ​​​​ത്തി​​​​കേ​​​​യ ശ​​​​ർ​​​​മ​​​​യു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.


2022-23 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ രാ​​​​ജ്യ​​​​ത്ത് 95,000ത്തി​​​​ല​​​​ധി​​​​കം യു​​​​പി​​​​ഐ ത​​​​ട്ടി​​​​പ്പ് കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്നു. 2020-21 കാ​​​​ല​​​​ള​​​​വി​​​​ൽ കേ​​​​സു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 77,000 ആ​​​​യി​​​​രു​​​​ന്നു. 2021-22ൽ ​​​​ഇ​​​​തു 84,000ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്നു. നാ​​​​ഷ​​​​ണ​​​​ൽ പേ​​​മെ​​​​ന്‍റ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ​​​വ​​​​ർ​​​​ഷം 125 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്തു ന​​​​ട​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.