ഗുജറാത്തിൽ 17 ജയിലുകളിൽ ഒരേസമയം മിന്നൽ പരിശോധന
ഗുജറാത്തിൽ  17 ജയിലുകളിൽ ഒരേസമയം മിന്നൽ പരിശോധന
Sunday, March 26, 2023 1:35 AM IST
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്ത് പോ​​​​ലീ​​​​സ് സം​​​​സ്ഥാ​​​​ന​​​​ത്തെ 17 ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ ഒ​​രേ​​സ​​മ​​യം മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ഏ​​​​ഴു മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, മാ​​​​ര​​​​കാ​​​​യു​​​​ധ​​​​ങ്ങ​​​​ൾ, ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തി. 1,700 പോ​​​​ലീ​​​​സു​​​​കാ​​​​ർ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ആ​​​​ഭ്യ​​​​ന്ത​​​​ര​​​​സ​​​​ഹ​​​​മ​​​​ന്ത്രി ഹ​​​​ർ​​​​ഷ് സം​​​​ഘ​​​​വി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.


മു​​​​ഖ്യ​​​​മ​​​​ന്ത്രി ഭൂ​​​​പേ​​​​ന്ദ്ര പ​​​​ട്ടേ​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന സി​​​​എം ഡാ​​​​ഷ്ബോ​​​​ഡ് വ​​​​ഴി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.