അഴിമതിക്കേസിൽ കർണാടക ബിജെപി എംഎൽഎ അറസ്റ്റിൽ
അഴിമതിക്കേസിൽ കർണാടക ബിജെപി എംഎൽഎ അറസ്റ്റിൽ
Tuesday, March 28, 2023 1:15 AM IST
ബം​​​ഗ​​​ളു​​​രു: ക​​ർ​​ണാ​​ട​​ക സോ​​പ്സ് ആ​​ൻ​​ഡ് ഡി​​റ്റ​​ർ​​ജ​​ന്‍റ് ചെ​​യ​​ർ​​മാ​​നും ബി​​ജെ​​പി എം​​എ​​ൽ​​എ​​യു​​മാ​​യ ച​​ണ്ണാ​​ഗി​​രി എം​​എ​​ൽ​​എ​​യു​​ം വി​​രൂ​​പാ​​ക്ഷ​​പ്പ​​യെ കൈ​​ക്കൂ​​ലി​​ക്കേ​​സി​​ൽ ലോ​​കാ​​യു​​ക്ത പോ​​ലീ​​സ് അ​​റ​​സ്റ്റ്ചെ​​യ്തു.

വി​​രൂ​​പാ​​ക്ഷ​​പ്പ​​യു​​ടെ ജാ​​മ്യാ​​പേ​​ക്ഷ ക​​ർ​​ണാ​​ട​​ക ഹൈ​​ക്കോ​​ട​​തി ത​​ള്ളി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് അ​​റ​​സ്റ്റ്. ബം​​ഗ​​ളു​​രു​​വി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്കി​​ടെ തും​​കു​​രു​​വി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്.


ഒ​​രു കോ​​ൺ​​ട്രാ​​ക്ട​​റി​​ൽ നി​​ന്ന് മ​​ക​​നെ ഉ​​പ​​യോ​​ഗി​​ച്ച് 40 ല​​ക്ഷം രൂ​​പ​​യോ​​ളം വി​​രൂ​​പാ​​ക്ഷ​​പ്പ കൈ​​ക്കൂ​​ലി വാ​​ങ്ങി​​യെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. ഇ​​തി​​നു പി​​ന്നാ​​ലെ ന​​ട​​ന്ന റെ​​യ്ഡി​​ൽ എം​​എ​​ൽ​​എ​​യു​​ടെ വ​​സ​​തി​​യി​​ൽനി​​ന്നും 8.28 കോ​​ടി​​രൂ​​പ​​യോ​​ളം ക​​ണ്ടെ​​ടു​​ത്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.