അത്തിഖ് റഹ്‌മാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
അത്തിഖ് റഹ്‌മാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
Wednesday, March 29, 2023 12:42 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​ല​ക്കേ​സി​ലെ സാ​ക്ഷി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും മു​ൻ എം​പി​യു​മാ​യ അ​ത്തി​ഖ് റ​ഹ്‌​മാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം​കോ​ട​തി വി​സ​മ്മ​തി​ച്ചു.

ബി​എ​സ്പി എം​എ​ൽ​എ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ മു​ഖ്യ​സാ​ക്ഷി​യാ​യി​രു​ന്ന ഉ​മേ​ഷ് പാ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ പ്ര​തി​യാ​ണ് അ​ത്തി​ഖ് അ​ഹ​മ്മ​ദ്. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ത​ന്നെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.