അമൃത്പാലിന്‍റെ സഹായിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അമൃത്പാലിന്‍റെ സഹായിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Sunday, April 2, 2023 1:26 AM IST
ച​​​​ണ്ഡി​​​​ഗ​​​​ഡ്: പ​​​​ഞ്ചാ​​​​ബ് പോ​​​​ലീ​​​​സി​​​​നെ വെ​​​​ട്ടി​​​​ച്ച് മു​​​​ങ്ങി​​​​ന​​​​ട​​​​ക്കു​​​​ന്ന ഖാ​​​​ലി​​​​സ്ഥാ​​​​ൻ വാ​​​​ദി അ​​​​മൃ​​​​ത്പാ​​​​ൽ സിം​​​​ഗി​​​​ന്‍റെ ഉ​​​​റ്റ​​​​സ​​​​ഹാ​​​​യി പ​​​​പാ​​​​ൽ​​​​പ്രീ​​​​ത് സിം​​​​ഗി​​​​ന്‍റെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. പോ​​​ലീ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​മൃ​​​ത്പാ​​​ൽ സിം​​​ഗും സ​​​ഹാ​​​യി​​​യും വേ​​​ർ​​​പി​​​രി​​​ഞ്ഞു​​​വെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഹോ​​​​ഷി​​​​യാ​​​​ർ​​​​പു​​​​രി​​​​ലെ ഒ​​​​രു ദേ​​​​ര​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള (മ​​​ത കേ​​​ന്ദ്രം) ദൃ​​​​ശ്യ​​​​ങ്ങ​​​​ളാ​​​ണു പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 29 ലെ ​​​ദൃ​​​ശ്യ​​​മാ​​​ണി​​​തെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്.


തൊ​​​ട്ടു​​​മു​​​ന്പു​​​ള്ള ദി​​​വ​​​സം അ​​​​മൃ​​​​ത്പാ​​​​ൽ സിം​​​ഗ് സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ഒ​​​രു ഇ​​​ന്നോ​​​വ​​​യെ പി​​​ന്തു​​​ട​​​ർ​​​ന്നി​​​രു​​​ന്നു. പ​​​​പാ​​​​ൽ​​​​സിം​​​​ഗും ഈ ​​​വാ​​​ഹ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് പി​​​ടി​​​യി​​​ൽ നി​​​ന്ന് ര​​​ക്ഷ​​​പെ​​​ട്ട​​​ശേ​​​ഷം ര​​​ണ്ടു​​​പേ​​​രും വ്യ​​​ത്യ​​​സ്ഥ ഇ​​​ട​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.