മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
മഹാരാഷ്‌ട്രയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
Sunday, April 2, 2023 1:26 AM IST
ഗ​​​​ഡ്ച​​​​രോ​​​​ളി: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഗ​​​​ഡ്ച​​​​രോ​​​​ളി​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ മാ​​​​വോ​​​​യി​​​​സ്റ്റ് കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ബാം​​​​മ്റ​​​​ഗ​​​ഡ്ഡി​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​​​ത്തു​​​​മ​​​​ണി​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ.

ന​​​​ക്സ​​​​ലു​​​​ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ് സം​​​ഘ​​​ത്തെ ഭീ​​​​ക​​​​ര​​​​വാ​​​​ദി​​​​ക​​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് മാ​​​വോ​​​യി​​​സ്റ്റ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും മ​​​​ര​​​​ണ​​​​സം​​​ഖ്യ ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.