വിമാനത്തിൽ എയർഹോസ്റ്റസിനുനേരേ ലൈംഗികാതിക്രമം: സ്വീഡൻകാരൻ അറസ്റ്റിൽ
വിമാനത്തിൽ എയർഹോസ്റ്റസിനുനേരേ  ലൈംഗികാതിക്രമം: സ്വീഡൻകാരൻ അറസ്റ്റിൽ
Sunday, April 2, 2023 1:26 AM IST
മും​​​​ബൈ: ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​ത്തി​​​​ൽ എ​​​​യ​​​​ർ​​​​ഹോ​​​​സ്റ്റ​​​​സി​​​​നു​​​​നേ​​​​രേ ലൈം​​​​ഗീ​​​​കാ​​​​തി​​​​ക്ര​​​​മം കാ​​​​ട്ടി​​​യ സ്വീ​​​​ഡ​​​​ൻ​​​​കാ​​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി. ബാ​​​ങ്കോ​​​ക്ക്-​​​മും​​​ബൈ വി​​​മാ​​​ന​​​ത്തി​​​ൽ അ​​​തി​​​ക്ര​​​മം കാ​​​ട്ടി​​​യ ക്ലാ​​​​സ് എ​​​​റി​​​​ക് ഹ​​​​രാ​​​​ൾ​​​​ഡ് ജൊ​​​​നാ​​​​സ് വെ​​​​സ്റ്റ്ബ​​​​ർ​​​​ദ് (63) ആ​​​​ണ് മും​​​ബൈ പോ​​​ലീ​​​സിന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

വി​​​മാ​​​ന​​​ത്തി​​​ൽ ഭ​​​​ക്ഷ​​​​ണം വി​​​​ള​​​​ന്പു​​​​ന്ന​​​​തി​​​​നി​​​​ടെ​ എ​​​​യ​​​​ർ​​​​ഹോ​​​​സ്റ്റ​​​​സി​​​​നോ​​​​ടു പ്ര​​​തി മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​യി​​​രു​​​ന്നു. ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ തു​​​ക ഈ​​​ടാ​​​ക്കാ​​​ൻ എ​​​യ​​​ർ​​​ഹോ​​​സ്റ്റ​​​സ് പി​​​​ഒ​​​​എ​​​​സ് മെ​​​​ഷീ​​​​നു​​​​മാ​​​​യി എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഇ​​​യാ​​​ൾ കൈ​​​യി​​​ൽ ക​​​ട​​​ന്നു​​​പി​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു.


ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ച്ച​​​തോ​​​ടെ വെ​​​​സ്റ്റ്ബ​​​​ർ​​​​ഗ് സീ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് എ​​​​ഴു​​​​ന്നേ​​​​ൽ​​​​ക്കു​​​​ക​​​​യും മ​​​​റ്റ് യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ മു​​​​ന്നി​​​​ൽ​​​​വ​​​​ച്ച് അ​​​​തി​​​​ക്ര​​​​മം കാ​​​​ട്ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

താ​​​ൻ ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി ക​​​​ര​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് വെ​​​സ്റ്റ്ബ​​​ർ​​​ഗ് സീ​​​​റ്റി​​​​ലേ​​​​ക്ക് പോ​​​​യ​​​​തെ​​​​ന്നും എ​​​​യ​​​​ർ​​​​ഹോ​​​​സ്റ്റ​​​​സ് പ​​​​രാ​​​​തി​​​​യി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. വി​​​​മാ​​​​നം മും​​​​ബൈ​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​തി​​​​ന് പി​​​​ന്നാ​​​​ലെ വി​​​​മാ​​​​ന​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​ർ വെ​​​​സ്റ്റ്ബെ​​​​ർ​​​​ഗി​​​​നെ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.