പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്നു സ്ത്രീകൾ മരിച്ചു
പടക്കനിർമാണശാലയിൽ സ്ഫോടനം; മൂന്നു സ്ത്രീകൾ മരിച്ചു
Tuesday, May 23, 2023 12:17 AM IST
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ അ​​ന​​ധി​​കൃ​​ത പ​​ട​​ക്ക​​നി​​ർ​​മാ​​ണ​​ശാ​​ല​​യി​​ലു​​ണ്ടാ​​യ സ്ഫോ​​ട​​ന​​ത്തി​​ൽ ഒ​​രേ കു​​ടും​​ബ​​ത്തി​​ലെ മൂ​​ന്നു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു.

കോ​​ൽ​​ക്ക​​ത്ത​​യി​​ൽ​​നി​​ന്ന് 26 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ ബ​​ഡ്ജി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി എ​​ട്ട​​ര​​യോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. അ​​റു​​പ​​ത്തി​​യ​​ഞ്ചു​​കാ​​രി​​യും മ​​ക​​ളും പ​​ത്തു​​വ​​യ​​സു​​ള്ള കൊ​​ച്ചു​​മ​​ക​​ളു​​മാ​​ണു മ​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.