എൻസിഇആർടി സിലബസിൽനിന്ന് പീരിയോഡിക് ടേബിളും പുറത്ത്
എൻസിഇആർടി സിലബസിൽനിന്ന് പീരിയോഡിക് ടേബിളും പുറത്ത്
Friday, June 2, 2023 1:07 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​​ല​​​​ബ​​​​സ് പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ത്താം ക്ലാ​​​​സ് എ​​​​ൻ​​​​സി​​​​ഇ​​​ആ​​​​ർ​​​​ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ​​​നി​​​​ന്ന് പീ​​​​രി​​​​യോ​​​​ഡി​​​​ക് ടേ​​​​ബി​​​​ൾ (ആ​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​ട്ടി​​​​ക) ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ഠ​​​​ന ഭാ​​​​രം ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ​​​​ത്താം ക്ലാ​​​​സ് എ​​​​ൻ​​​​സി​​​​ഇ​​​ആ​​​​ർ​​​​ടി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ശാ​​​​സ്ത്ര പു​​​​സ്ത​​​​ക​​​​ത്തി​​​​ലെ പീ​​​​രി​​​​യോ​​​​ഡി​​​​ക് ക്ലാ​​​​സി​​​​ഫി​​​​ക്കേ​​​​ഷ​​​​ൻ ഓ​​​​ഫ് എ​​​​ല​​​​മെ​​​​ന്‍റ്സ്, സോ​​​​ഴ്സ​​​​സ് ഓ​​​​ഫ് എ​​​​ന​​​​ർ​​​​ജി, സ​​​​സ്റ്റ​​​​യി​​​​ന​​​​ബി​​​​ൾ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ഓ​​​​ഫ് നാ​​​​ച്ചു​​​​റ​​​​ൽ റി​​​​സോ​​​​ഴ്സ​​​​സ് എ​​​​ന്നീ പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ​​​നി​​​​ന്നു പോ​​​​പ്പു​​​​ല​​​​ർ സ്ട്ര​​​​ഗി​​​​ൾ​​​​സ് ആ​​​​ൻ​​​​ഡ് മൂ​​​​വ്മെ​​​​ന്‍റ്സ്, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ പാ​​​​ർ​​​​ട്ടീ​​​​സ്, ച​​​​ല​​​​ഞ്ച​​​​സ് ടു ​​​​ഡെ​​​​മോ​​​​ക്ര​​​​സി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യു​​​​ള്ള പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് നീ​​​​ക്കി​​​​യ​​​​ത്.

എ​​​​ൻ​​​​സി​​​​ഇ​​ആ​​​​ർ​​​​ടി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു മു​​​​ഗ​​​​ൾ ച​​​​രി​​​​ത്രം, പ​​​​രി​​​​ണാ​​​​മ സി​​​​ദ്ധാ​​​​ന്തം തു​​​​ട​​​​ങ്ങി​​​​യ പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ന​​​​ട​​​​പ​​​​ടി വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. സ്വാ​​​​ത​​ന്ത്ര‍്യാ​​​​ന​​​​ന്ത​​​​ര ഇ​​​​ന്ത്യ​​​​യി​​​​ലെ കോ​​​​ണ്‍ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​പ്ര​​​​മാ​​​​ദി​​​​ത്വ​​​​ത്തെ​​ക്കു​​​​റി​​​​ച്ച് പ്ര​​​​തി​​​​പാ​​​​ദി​​​​ക്കു​​​​ന്ന ഇ​​​​റാ ഓ​​​​ഫ് വ​​​​ണ്‍ പാ​​​​ർ​​​​ട്ടി ഡൊ​​​​മി​​​​ന​​​​ൻ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ൻ​​​​സി​​​​ഇ​​ആ​​​​ർ​​​​ടി നീ​​​​ക്കം ചെ​​​​യ്തി​​​​രു​​​​ന്നു. ആ​​​​ർ​​​​എ​​​​സ്എ​​​​സ്-​​​​ബി​​​​ജെ​​​​പി പ്ര​​​​ത്യ​​​​യ​​ശാ​​​​സ്ത്ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ണ​​​​ങ്ങാ​​​​ത്ത പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് എ​​​​ൻ​​​​സി​​​​ഇ​​ആ​​​​ർ​​​​ടി യ​​​​ഥേ​​​​ഷ്ടം പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ജ​​​​യ്റാം ര​​​​മേ​​​​ശ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.


എ​​​​ന്നാ​​​​ൽ സി​​​​ല​​​​ബ​​​​സ് പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പാ​​​​ഠ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​ത് സ്വാ​​​​ഭാ​​​​വി​​​​ക ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണെ​​​​ന്നാ​​​​ണ് എ​​​​ൻ​​​​സി​​ഇ​​​​ആ​​​​ർ​​​​ടി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ദി​​​​നേ​​​​ശ് പ്ര​​​​സാ​​​​ദ് ശ​​​​ക്ലാ​​​​നി ന​​​​ൽ​​​​കി​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.