ദുരന്തത്തിൽപ്പെട്ട ട്രെയിനിൽ ദുർഗന്ധം: കണ്ടെത്തിയതു ചീമുട്ടകൾ
ദുരന്തത്തിൽപ്പെട്ട ട്രെയിനിൽ ദുർഗന്ധം: കണ്ടെത്തിയതു ചീമുട്ടകൾ
Saturday, June 10, 2023 12:13 AM IST
ഭൂ​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​ഡീ​​​ഷ ട്രെ​​​യി​​​ൻ​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട യ​​​ശ്വ​​​ന്ത്പു​​​ർ-​​​ഹൗ​​​റ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ന്‍റെ ബോ​​​ഗി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ദു​​​ർ​​​ഗ​​​ന്ധം.

മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ചീ​​​മു​​​ട്ട​​​ക​​​ളാ​​​ണു ദു​​​ർ​​​ഗ​​​ന്ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ട്രെ​​​യി​​​നി​​​ന്‍റെ പാ​​​ഴ്‌​​​സ​​​ൽ​​​വാ​​​നി​​​ൽ മൂ​​​ന്നു ട​​​ണ്ണോ​​​ളം മു​​​ട്ട​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ പി​​​ന്നീ​​​ട് കു​​​ഴി​​​ച്ചു​​​മൂ​​​ടി​​​യാ​​​ണ് പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.