എം.എസ്. സ്വാമിനാഥന്‍റെ സംസ്കാരം ഇന്ന്
എം.എസ്. സ്വാമിനാഥന്‍റെ   സംസ്കാരം ഇന്ന്
Saturday, September 30, 2023 1:28 AM IST
ചെ​​​​ന്നൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ ഹ​​​​രി​​​​ത​​​​വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​ജ്ഞാ​​​​താ​​​​വ് ഡോ. ​​​​എം.​​​​എ​​​​സ്. സ്വാ​​​​മി​​​​നാ​​​​ഥ​​​​ന് അ​​​​ന്ത്യാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ചെ​​​​ന്നൈ താ​​​​രാ​​​​മ​​​​ണി​​​​യി​​​​ലെ എം.​​​​എ​​​​സ്. സ്വാ​​​​മി​​​​നാ​​​​ഥ​​​​ൻ റി​​​​സ​​​​ർ​​​​ച്ച് ഫൗ​​​​ണ്ടേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തി​​​​യ​​​​ത് ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ.


ബ​​​​സ​​​​ന്ത്ന​​​​ഗ​​​​ർ ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക ബ​​​​ഹു​​​​മ​​​​തി​​​​ക​​​​ളോ​​​​ടെ ഇ​​​​ന്ന് മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.