കൈക്കൂലി: ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൈക്കൂലി: ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Saturday, December 2, 2023 1:09 AM IST
ചെ​​​​ന്നൈ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ഡോ​​​​ക്ട​​​​റി​​​​ൽ നി​​​​ന്ന് 20 ല​​​​ക്ഷം​​​​രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ എ​​​​ൻ​​​​ഫോ​​​​ഴ്മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ വി​​​​ജി​​​​ല​​​​ൻ​​​​സ് സം​​​​ഘ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യി. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ജി​​​​ല​​​​ൻ​​​​സ് സം​​​​ഘം മ​​​​ധു​​​​ര​​​​യി​​​​ലെ ഇ​​​​ഡി ഓ​​​​ഫീ​​​​സി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.