മണിപ്പുരിൽ വൻ ബാങ്കുകൊള്ള; 18.80 കോടി രൂപ കവർന്നു
മണിപ്പുരിൽ  വൻ ബാങ്കുകൊള്ള; 18.80 കോടി രൂപ കവർന്നു
Saturday, December 2, 2023 2:03 AM IST
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ൽ പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക് ശാ​​​​ഖ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ച അ​​​​ക്ര​​​​മി​​​​ക​​​​ൾ 18.80 കോ​​​​ടി രൂ​​​​പ ക​​​​വ​​​​ർ​​​​ന്നു. വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.40ന് ഖ്റു​​​​ൾ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം.​​​

മു​​​ഖം​​​മൂ​​​ടി​​​ധാ​​​രി​​​ക​​​ളാ​​​യ പ​​​ത്തം​​​ഗ അ​​​ക്ര​​​മി​​​സം​​​ഘം ബാ​​​​ങ്ക് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​യും സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും വാ​​​​ഷ്റൂ​​​​മി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ട്ട​​​​ശേ​​​​ഷ​​​​മാ​​​​ണു ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.