പഞ്ചസാര കടത്ത് ബിഎസ്എഫ് തടഞ്ഞു
പഞ്ചസാര കടത്ത് ബിഎസ്എഫ് തടഞ്ഞു
Sunday, December 3, 2023 1:28 AM IST
ഷി​​​ല്ലോം​​​ഗ്: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്ക് പ​​​ഞ്ച​​​സാ​​​ര ക​​​ട​​​ത്താ​​​നു​​​ള്ള ശ്ര​​​മം ബി​​​എ​​​സ്എ​​​ഫ് ത​​​ട​​​ഞ്ഞു. മേ​​​ഘാ​​​ല​​​യ​​​യി​​​ൽ​​​നി​​​ന്ന് മ​​​ണ​​​ൽലോ​​​റി​​​യി​​​ലാ​​​ണു 30 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ​​​ഞ്ച​​​സാ​​​ര ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

മ​​​ണ​​​ലി​​​നു​​​ള്ളി​​​ൽ പ​​​ഞ്ച​​​സാ​​​ര ചാ​​​ക്കു​​​ക​​​ൾ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ ഈ​​​സ്റ്റ് ജ​​​യ​​​ന്തി​​​യ ജി​​​ല്ല​​​യി​​​ലെ സോ​​​നാ​​​പു​​​രി​​​ൽ ബി​​​എ​​​സ്എ​​​ഫ് ക​​​ണ്ടെ​​​ത്തി. വാ​​​ഹ​​​നം പി​​​ടി​​​ച്ചെ​​​ടു​​​ത്ത പോ​​​ലീ​​​സ് ഡ്രൈ​​​വ​​​റെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.