ഇഡി അറസ്റ്റ് : കേജരിവാളിന്‍റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും
ഇഡി അറസ്റ്റ്  : കേജരിവാളിന്‍റെ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും
Sunday, April 14, 2024 2:10 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഹ​ർ​ജി നാ​ളെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.

ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. അ​റ​സ്റ്റി​നെ ചോ​ദ്യം ചെ​യ്തു കേ​ജ​രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

മാ​ർ​ച്ച് 21 ന് ​ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത കേ​ജ​രി​വാ​ൾ നി​ല​വി​ൽ തി​ഹാ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ക​സ്റ്റ​ഡി കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.