ബംഗാളിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
ബംഗാളിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Saturday, August 10, 2024 2:13 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ബം​​​ഗാ​​​ളി​​​ൽ​​​നി​​​ന്ന് പെ​​​ട്രോ​​​ളു​​​മാ​​​യി ബി​​​ഹാ​​​റി​​​ലേ​​​ക്കു​ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ഗു​​​ഡ്സ് ട്രെ​​​യി​​​നി​​​ന്‍റെ അ​​​ഞ്ചു ബോ​​​ഗി​​​ക​​​ൾ പാ​​​ളം തെ​​​റ്റി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.45ന് ​​​ബം​​​ഗാ​​​ളി​​​ലെ മാ​​​ൽ​​​ഡ​​​യി​​​ൽ കു​​​മേ​​​ദ്പു​​​ർ സ്റ്റേ​​​ഷ​​​നു​​​സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​ട്ടി​​​മ​​​റി​​​ശ്ര​​​മം ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.