മണ്ണിടിച്ചിൽ: ബംഗളൂരു-മംഗളൂരു പാതയിൽ ട്രെയിനുകൾ വൈകി
മണ്ണിടിച്ചിൽ: ബംഗളൂരു-മംഗളൂരു പാതയിൽ ട്രെയിനുകൾ വൈകി
Sunday, August 11, 2024 2:24 AM IST
ബംഗളൂരു: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ ഹാ​​​സ​​​നി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബം​​​ഗ​​​ളൂരു-​​​മം​​​ഗ​​​ളൂരു റൂ​​​ട്ടി​​​ൽ ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ വൈ​​​കി.

ഹാ​​​സ​​​നി​​​ലെ സ​​​ക്‌​​​ലേ​​​ഷ്പു​​​രി​​​നും ബ​​​ല്ലു​​​പേ​​​ട്ടി​​​നും ഇ​​​ട​​​യി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. ബം​​​ഗ​​​ളൂരു-​​​ക​​​ണ്ണൂ​​​ർ എ​​​ക്സ്പ്ര​​​സ്, ബം​​​ഗ​​​ളൂരു-​​​മു​​​രു​​​ഡേ​​​ശ്വ​​​ർ എ​​​ക്സ്പ്ര​​​സ്, ക​​​ണ്ണൂ​​​ർ-​​​ബം​​​ഗ​​​ളു​​​രു എ​​​ക്സ്പ്ര​​​സ്, ക​​​ർ​​​വാ​​​ർ-​​​ബം​​​ഗ​​​ളൂരു പ​​​ഞ്ച​​​ഗം​​​ഗ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ ട്രെ​​​യി​​​നു​​​ക​​​ൾ ഇ​​​തോ​​​ടെ പ​​​ല​​​യി​​​ട​​​ത്താ​​​യി നി​​​ർ​​​ത്തി​​​യി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.