ADVERTISEMENT
ADVERTISEMENT
2
Wednesday
July 2025
11:45 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
National News
Click here for detailed news of all items
National News
സൈനികവിമാനത്തിൽ ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയ സംഭവം; മനുഷ്യത്വമില്ലാത്ത നടപടി
Friday, February 7, 2025 4:26 AM IST
X
രാഹുൽ ഗാന്ധി
40 മണിക്കൂർ കൈവിലങ്ങിട്ടു ബന്ധിക്കപ്പെട്ടിരുന്നവരുടെ വേദനകൾ പ്രധാനമന്ത്രി കേൾക്കണം. ഇന്ത്യക്കാർ ബഹുമാന്യതയും മനുഷ്യത്വവുമാണ് അർഹിക്കുന്നത്, കൈവിലങ്ങുകളല്ല.
മല്ലികാർജുൻ ഖാർഗെ
ഇന്ത്യക്കാരെ അപമാനിക്കുന്ന നടപടികൾ ഇന്ത്യ സഖ്യം പാർട്ടികൾ അനുവദിക്കില്ല. അമേരിക്കയുടെ നാടുകടത്തലിലും അമേരിക്കയുടെ സൈനികവിമാനത്തിനു പകരം നമ്മൾ എന്തു കൊണ്ട് വിമാനം അയച്ചില്ലെന്നതിലും മോദി സർക്കാർ വിശദമായ പ്രസ്താവന നടത്തണം.
പ്രിയങ്ക ഗാന്ധി
മോദിയും ട്രംപും നല്ല സുഹൃത്തുക്കളാണെന്നാണു പറഞ്ഞിരുന്നത്. എന്തുകൊണ്ട് മോദി ഇങ്ങനെ സംഭവിക്കാൻ അനുവദിച്ചു? അവരെ കൊണ്ടുവരാൻ നമ്മുടെ വിമാനം അയച്ചുകൂടായിരുന്നോ? കൈവിലങ്ങിട്ടും ചങ്ങലയ്ക്കുമിട്ടുമാണോ മനുഷ്യരോട് പെരുമാറേണ്ടത്? വിദേശകാര്യമന്ത്രിയും പ്രധാനമന്ത്രിയും ഉത്തരം പറയണം.
കെ.സി. വേണുഗോപാൽ
വിഷയത്തിൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന യുഎസ് സ്റ്റേറ്റ് സെക്രട്ടറി നടത്തുന്ന പ്രസ്താവന പോലെയാണ് തോന്നിയത്. അനധികൃത കുടിയേറ്റക്കാർക്കെതിരേ നിയമനടപടികളും നാടുകടത്തലും ഉണ്ടാകുന്നത് അംഗീകരിക്കാം. എന്നാൽ, ഇങ്ങനെയുള്ള നടപടികൾ സ്വീകരിക്കുന്നത് നിർഭാഗ്യകരമാണ്. കേന്ദ്രസർക്കാർ വിഷയത്തിൽ നിസഹായാവസ്ഥ കാണിക്കുന്നത് ഞെട്ടിക്കുന്നു.
ശശി തരൂർ
സൈനികവിമാനത്തിൽ കൈവിലങ്ങിട്ടു നാടുകടത്തിയത് ഇന്ത്യക്ക് അപമാനവും ഇന്ത്യക്കാരുടെ അന്തസിനെ അപമാനിക്കുന്നതുമായ നടപടിയാണ്. ആളുകളെ കൈവിലങ്ങിട്ടു നാടുകടത്തുന്നതിനെതിരേ കൊളംബിയ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ യാത്രാവിമാനത്തിൽ തിരികെ അയച്ചാൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നു കൊളംബിയ നിലപാടെടുത്തു. നമ്മളും അങ്ങനെതന്നെ ചെയ്യണം.
രണ്‍ദീപ് സിംഗ് സുർജേവാല
ഏഴു ലക്ഷത്തിലധികം ആളുകൾ നല്ല ജോലി തേടി അമേരിക്കയിലേക്ക് കുടിയേറിയിട്ടുണ്ട്. രാജ്യത്തു 40 ശതമാനം തൊഴിലില്ലായ്മ നിലനിൽക്കുന്നതിനാലും മോദി സർക്കാർ രണ്ടു കോടി പുതിയ തൊഴിലുകൾ എല്ലാ വർഷവും സൃഷ്ടിക്കുമെന്ന വാഗ്ദാനം നിറവേറ്റാത്തതിനാലുമാണ് അവർ കുടിയേറുന്നത്.
നാടുകടത്തിയവരെ 40 മണിക്കൂർ ബന്ധിപ്പിച്ചു. അവരെ ശൗചാലയങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചില്ല. ഇന്ത്യക്കാർ തീവ്രവാദികളാണോ?
ഗൗരവ് ഗൊഗോയ്
വിഷയത്തിൽ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വളരെ ദുർബലമാണ്. ഇന്ത്യക്കാർ അപമാനിക്കപ്പെടുന്പോൾ മോദി സർക്കാർ മൗനം പാലിക്കുന്നു. അവരുടെ ദേശീയവാദം കള്ളമാണെന്ന് തെളിഞ്ഞു.
സിപിഎം പോളിറ്റ് ബ്യൂറോ
അമേരിക്കൻ നടപടി പരിതാപകാരവും അസ്വീകാര്യവുമാണ്. പൗരരോടുള്ള ഇത്തരം നടപടികൾക്കെതിരേ എതിർപ്പ് അറിയിക്കാത്തതിലൂടെ മോദി സർക്കാർ ഭീരുത്വപരമായ സമീപനം സ്വീകരിച്ചു. കൂടുതൽ ഇന്ത്യക്കാർ നാട് കടത്തപ്പെടുമെന്നതിനാൽ അവർക്ക് മനുഷ്യത്വപരവും ബഹുമാനപൂർവവുമായ പരിഗണന ലഭിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തണം.
പി. സന്തോഷ് കുമാർ
വിഷയം സഭ അടിയന്തരമായി ചർച്ച ചെയ്യണം. ഇന്ത്യക്കാരെ നാടുകടത്തുന്ന രീതി, ഏതു തരത്തിലാണ് വിദേശത്ത് ഇന്ത്യൻ പൗരരെ പരിഗണിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ആശങ്ക ഉയർത്തുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നു തന്ത്രപരമായ പ്രതികരണങ്ങൾ ഇക്കാര്യത്തിൽ ഇനിയും ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ പരാമാധികാരത്തെ ചോദ്യം ചെയ്താണ് അമേരിക്കൻ വിമാനം നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായി അമൃത്സറിൽ പറന്നിറങ്ങിയത്. ഇത്തരത്തിൽ നാടുകടത്തപ്പെട്ടവരെയും വഹിച്ചുള്ള വിമാനത്തിന് ലാൻഡ് ചെയ്യാൻ കൊളംബിയ അനുമതി നിഷേധിച്ച കാര്യവും പരിഗണിക്കേണ്ടതുണ്ട്.
ADVERTISEMENT
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ...
നേതൃമാറ്റ ചർച്ച നടന്നിട്ടില്ല: ഡി.കെ. ശി...
ശിവകാശി പടക്ക ഫാക്ടറിയിൽ സ്ഫോടനം; എട്ടു ...
ഫാർമ കന്പനി സ്ഫോടനം: മരണം 36 ആയി
ശിവഗംഗ കസ്റ്റഡി മരണം; വിശദ അന്വേഷണത്തിന്...
സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഇന...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
നേതൃമാറ്റ ചർച്ച നടന്നിട്ടില്ല: ഡി.കെ. ശിവകുമാർ
ശിവകാശി പടക്ക ഫാക്ടറിയിൽ സ്ഫോടനം; എട്ടു മരണം
ഫാർമ കന്പനി സ്ഫോടനം: മരണം 36 ആയി
ശിവഗംഗ കസ്റ്റഡി മരണം; വിശദ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
സുപ്രീംകോടതി ജീവനക്കാരുടെ നിയമനത്തിൽ ഇനിമുതൽ സംവരണം
മോദിയുടെ വിദേശയാത്ര; ആരോപണവുമായി കോണ്‍ഗ്രസ്
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനം പ്രധാൻ, ചൗഹാൻ, ഖട്ടർ, യാദവ് മുന്നിൽ
കൊടുംഭീകരൻ അബുബക്കർ സിദ്ദിഖ് അറസ്റ്റിൽ
സൈബർ തട്ടിപ്പു നടന്നിട്ടും ബാങ്കുകൾ അറിയുന്നില്ല
രവാഡയുടെ നിയമനത്തിനു പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്: പ്രേമചന്ദ്രൻ
ഡൽഹിയിൽ പഴയ വാഹനങ്ങൾക്ക് ഇന്ധന നിയന്ത്രണം
പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക്
മണിപ്പുരിൽ വാഹനത്തിനുനേരേ വെടിവയ്പ്: നാലുപേർ കൊല്ലപ്പെട്ടു
അമേരിക്കയുമായി കരാറിലെത്താൻ ഇന്ത്യ
ദീര്‍ഘദൂര ട്രെയിന്‍ യാത്രകള്‍ക്ക് ഇന്നുമുതല്‍ ചെലവേറും
ഫാർമ ഫാക്ടറിയിൽ സ്ഫോടനം; 12 മരണം
ഈ മാറ്റങ്ങൾ ഇന്നു മുതൽ
ദലൈലാമ ഈയാഴ്ച പിൻഗാമിയെ പ്രഖ്യാപിച്ചേക്കും
കർണാടക: ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഖാർഗെ
തെലുങ്കാന ബിജെപിയിൽ കലാപം: എംഎൽഎ പാർട്ടി വിട്ടു
ലളിത് മോദിയുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
പാക്കിസ്ഥാനിലെ ചാവേർ ആക്രമണം: ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
അടിയന്തരാവസ്ഥ നിയമസംവിധാനത്തെ നോക്കുകുത്തിയാക്കി: മോദി
പുരി രഥോത്സവത്തിൽ തിക്കിലും തിരക്കിലും മൂന്നു മരണം
ഇ- വോട്ടിംഗ് സംവിധാനം പരീക്ഷിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കര്‍ണാടകത്തില്‍ നേതൃമാറ്റം?
ത്രിഭാഷാ നയം: വിദഗ്ധസമിതിയെ നിയോഗിച്ച് മഹാരാഷ്ട്ര
“ഗവര്‍ണര്‍മാരുടെ പുതിയ പ്രവര്‍ത്തനരീതിക്ക് തുടക്കമിട്ടത് പി.എസ്. ശ്രീധരന്‍പിള്ള”
മണിപ്പുരിലെ രാഷ്ട്രപതി ഭരണം: അക്രമം കുറഞ്ഞു, ലഹരിമരുന്നു പിടികൂടുന്നത് കൂടി
മാവോയിസ്റ്റുകളുമായി ചർച്ചയില്ല: അമിത് ഷാ
റെയിൽവേ റിസർവേഷൻ ചാർട്ട് എട്ട് മണിക്കൂർ മുന്‍പ് ലഭ്യമാക്കും
പേമാരി: ജാർഖണ്ഡിൽ സ്കൂളിൽ കുടുങ്ങിയ 162 കുട്ടികളെ രക്ഷപ്പെടുത്തി
ബിഹാറിലെ വോട്ടർപട്ടിക പുനഃപരിശോധന ഇന്ത്യ സഖ്യം ഒന്നിക്കുന്നു
ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് രണ്ടു ഹെൽമറ്റ് നൽകണം
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു
പരാഗ് ജയിൻ റോ തലപ്പത്ത്
ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി
മണിപ്പുരിൽ പുതിയ സർക്കാർ ഉടനെന്ന് ബിരേൻ സിംഗ്
അഹമ്മദാബാദ് വിമാനാപകടം: അവസാന യാത്രക്കാരനെയും തിരിച്ചറിഞ്ഞു
കാബിനിൽ കരിയുന്ന മണം; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കോൽക്കത്ത കൂട്ടമാനഭംഗക്കേസ് പ്രത്യേക സംഘം അന്വേഷിക്കും
ബോളിവുഡ് നടി ഷെഫാലി ജാരിവാല അന്തരിച്ചു
ഗോവ ഗവര്‍ണറുടെ റോയല്‍റ്റികൊണ്ട് അന്നദാന പദ്ധതി നടപ്പാക്കുന്നു
കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂഗർഭ ജലത്തിന് നികുതി
ആർഎസ്എസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിൽ അടുത്ത മാസം ഒപ്പിട്ടേക്കും
അഹമ്മദാബാദ് വിമാനാപകടം; യുഎൻ വ്യോമയാന ഏജൻസിയെ അന്വേഷണത്തിന്റെ ഭാഗമാക്കിയേക്കില്ല
വാണിജ്യ കരാറിനെതിരേ കർഷകസംഘടനകൾ
ആർഎസ്എസിന് ഭരണഘടനയല്ല, മനുസ്മൃതിയാണു വേണ്ടത്: രാഹുൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
ഡോക്ടറുടെ പ്രതിഷേധം ഫലം കണ്ടു ; ഉപകരണങ്ങൾ പറന്നെത്തി
Kerala
2
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
National
3
പ്രവാചകനിന്ദ; തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ
International
4
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
Business
5
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
Sports
ADVERTISEMENT
LATEST NEWS
വിസ്മയ കേസ്; പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
ചെറിയ പ്രശ്നങ്ങളെ പർവതീകരിക്കുന്നു; ഡോ.ഹാരിസിനെ തള്ളി സിപിഎം
ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; ഫേസ്ബുക്ക് വീഡിയോയുമായി മുഖ്യപ്രതി നൗഷാദ്
ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു; താൻ നടത്തിയത് പ്രഫഷണല്‍ സൂയിസൈഡെന്ന് ഡോ.ഹാരിസ്
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ADVERTISEMENT
ADVERTISEMENT