ഫിലിപ്പീൻസിൽ വൈസ്മേയർ കൊല്ലപ്പെട്ടു
Sunday, July 8, 2018 1:12 AM IST
മ​​നി​​ല: മ​​നി​​ല പ്രാ​​ന്ത​​ത്തി​​ലു​​ള്ള ട്രീ​​സ് മാ​​ർ​​ട്ടി​​റെ​​സ് ന​​ഗ​​ര​​ത്തി​​ന്‍റെ വൈ​​സ്മേ​​യ​​ർ അ​​ല​​ക്സാ​​ണ്ടർ ലു​​ബി​​ഗ​​നെ വാ​​നി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. അ​​ക്ര​​മി​​ക​​ൾ ര​​ക്ഷ​​പ്പെ​​ട്ടു. ഈ​​യി​​ടെ ഫി​​ലി​​പ്പീ​​ൻ​​സി​​ൽ ര​​ണ്ടു മേ​​യ​​ർ​​മാ​​ർ അ​​ക്ര​​മി​​ക​​ളു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ക്കു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.