മായയ്ക്ക് ഇനി കൂട്ടുകാരുമൊത്തു കളിക്കാം
Tuesday, December 11, 2018 1:15 AM IST
ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ൽ പ്ളാ​​​സ്റ്റി​​​ക്കും ത​​​ക​​​ര​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ചു പി​​​താ​​​വു നി​​​ർ​​​മി​​​ച്ചു കൊ​​​ടു​​​ത്ത കാ​​​ലു​​​മാ​​​യി ഇ​​​ഴ​​​ഞ്ഞു​​​നീ​​​ങ്ങി​​​യ എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി മാ​​​യ മെ​​​ർ​​​ഹി​​​യെ ഒാ​​​ർ​​​മി​​​ക്കു​​​ന്നി​​​ല്ലേ. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ മാ​​​യ​​​യു​​​ടെ ഫോ​​​ട്ടോ ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഏ​​​റെ ജ​​​ന​​​ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ചി​​​രു​​​ന്നു. ഇ​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട തു​​​ർ​​​ക്കി അ​​​ധി​​​കൃ​​​ത​​​ർ ജ​​​ന്മ​​​നാ കാ​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത മാ​​​യ​​​യ്ക്ക് ഈ​​​സ്റ്റാം​​​ബൂ​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ ന​​​ൽ​​​കി. ഇ​​​വി​​​ടെ വ​​​ച്ച് കൃ​​​ത്രി​​​മ​​​ക്കാ​​​ലു​​​ക​​​ൾ ന​​​ൽ​​​കി.

സി​​​റി​​​യ​​​യി​​​ലെ സെ​​​ർ​​​ജി​​​ല്ല​​​യി​​​ലെ ക്യാ​​​ന്പി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ മാ​​​യ അ​​​വി​​​ട​​​ത്തെ റോ​​​ഡു​​​ക​​​ളി​​​ലൂ​​​ടെ ന​​​ട​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ക്യാ​​​ന്പി​​​ലെ കു​​​ട്ടി​​​ക​​​ളു​​​മൊ​​​ത്ത് ക​​​ളി​​​ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ഫോ​​​ട്ടോ​​​ക​​​ൾ ശ​​​നി​​​യാ​​​ഴ്ച പ​​​ത്ര​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. മാ​​​യ ന​​​ട​​​ക്കു​​​ന്ന​​​തു ക​​​ണ്ട​​​പ്പോ​​​ൾ ത​​​നി​​​ക്ക് ഏ​​​റെ സ​​​ന്തോ​​​ഷം തോ​​​ന്നി​​​യെ​​​ന്ന് പി​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു. കാ​​​ലു​​​ക​​​ളി​​​ല്ലാ​​​ത്ത മു​​​ഹ​​​മ്മ​​​ദി​​​നും റെ​​​ഡ്ക്രോ​​​സ് കൃ​​​ത്രി​​​മ​​​ക്കാ​​​ലു​​​ക​​​ൾ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും അ​​​തു​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ താ​​​ൻ പ​​​ഠി​​​ച്ചു​​​വ​​​രു​​​ന്ന​​​തേ​​​യു​​​ള്ളു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ല​​​പ്പോ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദും കു​​​ടും​​​ബ​​​വും യു​​​ദ്ധം ശ​​​ക്ത​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​ന്നാ​​ണ് ഇ​​​ഡ്‌​​​ലി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ൽ എ​​​ത്തി​​​പ്പെ​​​ട്ട​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.