മാക്സ് വിമാനങ്ങളുടെ ഉത്പാദനം നിർത്തില്ല: ബോയിംഗ്
Friday, March 15, 2019 11:44 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ബോ​​​യിം​​​ഗ് 737 മാ​​​ക്സ് 8 മോ​​​ഡ​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ർ​​​ത്തി​​​വ​​​യ്ക്കും. ഈ ​​​മോ​​​ഡ​​​ലി​​​ന്‍റെ പ്ര​​​ശ്നം ക​​​ണ്ടു​​​പി​​​ടി​​​ച്ചു പ​​​രി​​​ഹ​​​രി​​​ച്ച​​​ ശേ​​​ഷ​​​മേ വി​​​ത​​​ര​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കൂ. എ​​​ന്നാ​​​ൽ, ഉ​​​ത്പാ​​​ദ​​​നം എ​​​ന്ന​​​ന്നേ​​​ക്കു​​​മാ​​​യി നി​​​ർ​​​ത്തില്ലെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച എ​​​ത്യോ​​​പ്യ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ മാ​​​ക്സ് 8 വി​​​മാ​​​നം ത​​​ക​​​ർ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഈ ​​​മോ​​​ഡ​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ നി​​​ല​​​ത്തി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.