അസ്ഹറിന്‍റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിക്കും
അസ്ഹറിന്‍റെ സ്വത്തുക്കൾ ഫ്രാൻസ് മരവിപ്പിക്കും
Friday, March 15, 2019 11:44 PM IST
പാ​​​രീ​​​സ്: പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ പാ​​​ക് ഭീ​​​ക​​​ര​​​സം​​​ഘ​​ട​​ന ജ​​​യ്ഷ് ഇ ​​​മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ത​​​ല​​​വ​​​ൻ മ​​​സൂ​​​ദ് അ​​​സ്ഹ​​​റി​​​ന്‍റെ സ്വ​​​ത്തു​​​ക്ക​​​ൾ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ ഫ്രാ​​​ൻ​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു.

യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ തീ​​​വ്ര​​​വാ​​​ദ​​​ പ​​​ട്ടി​​​ക​​​യി​​​ൽ അ​​​സ്ഹ​​​റി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും ഫ്രാ​​​ൻ​​​സി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര, സാ​​​ന്പ​​​ത്തി​​​ക, വി​​​ദേ​​​ശ മ​​​ന്ത്രാ​​​ല​​​യ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച സം​​​യുക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.