ചുഴലിക്കാറ്റിൽ 140 മരണം
Saturday, March 16, 2019 11:47 PM IST
ഹ​​​​​രാ​​​​​രെ: ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​യ സിം​​​​​ബാ​​​​​ബ്‌​​​​​വേ, മൊ​​​​​സാം​​​​​ബി​​​​​ക്, മ​​​​​ലാ​​​​​വി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ചു​​​​​ഴ​​​​​ലി​​​​​ക്കാ​​​​​റ്റ് ക​​​​​ന​​​​​ത്ത നാ​​​​​ശം വി​​​​​ത​​​​​ച്ചു. ഇ​​​​​തി​​​​​ന​​​​​കം 140 പേ​​​​​ർ​​​​​ക്കു ജീ​​​​​വ​​​​​ഹാ​​​​​നി നേ​​​​​രി​​​​​ട്ടു.​​​​​നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നാ​​​​​ളു​​​​​ക​​​​​ളെ കാ​​​​​ണാ​​​​​താ​​​​​യി. ഗ​​​​​താ​​​​​ഗ​​​​​തം ത​​​​​ട​​​​​സപ്പെ​​​​​ട്ടു.

ക​​ന​​ത്ത​​ മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്നു പ​​ലേ​​ട​​ത്തും പ്ര​​ള​​യ​​വും മ​​ണ്ണി​​ടി​​ച്ചി​​ലു​​മു​​ണ്ടാ​​യി. പ​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളും ഒ​​​​​റ്റ​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​ദാ​​​​​യി ചു​​​​​ഴ​​​​​ലി​​​​​ക്കാ​​​​​റ്റ് ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ 15 ല​​​​​ക്ഷം പേ​​​​​രെ ദു​​​​​രി​​​​​ത​​​​​ത്തി​​​​​ലാ​​​​​ഴ്ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് യു​​​​​എ​​​​​ൻ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ഞ്ഞു. സിം​​ബാ​​ബ്‌വേ​​യി​​ലെ മ​​നി​​ക്ക​​ലാ​​ൻ​​ഡ് പ്ര​​വി​​ശ്യ​​യി​​ലെ സെ​​ന്‍റ് ചാ​​ൾ​​സ് ലു​​വം​​ഗ സ്ക്കൂ​​ളി​​ൽ കു​​ടു​​ങ്ങി​​യ 197 വി​​ദ്യാ​​ർ​​ഥി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ സൈ​​ന്യ​​ത്തെ നി​​യോ​​ഗി​​ച്ചു. സിം​​ബാ​​ബ് വേ​​യി​​ൽ മി​​ക്ക​​ന​​ദി​​ക​​ളും ക​​ര​​ക​​വി​​ഞ്ഞ് ഒ​​ഴു​​കു​​ക​​യാ​​ണ്. പ​​ലേ​​ട​​ത്തും പാ​​ല​​ങ്ങ​​ൾ ഒ​​ഴു​​കി​​പ്പോ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.