വിശുദ്ധ പടവുകൾ തീർഥാടകർക്കു തുറന്നുകൊടുത്തു
Monday, April 15, 2019 12:11 AM IST
വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: ഇ​​​തു വി​​​ശു​​​ദ്ധ പ​​​ട​​​വു​​​ക​​​ൾ. ക്രൂ​​​ശു​​​മ​​​ര​​​ണ​​ത്തി​​നു വി​​​ധി​​​ക്ക​​​പ്പെ​​​ടാ​​​നാ​​​യി റോ​​മ​​ൻ ഗ​​വ​​ർ​​ണ​​ർ പീ​​ലാ​​ത്തോ​​സി​​ന്‍റെ അ​​ര​​മ​​ന​​യി​​ലേ​​ക്ക് യേ​​​ശു​​​ക്രി​​​സ്തു ന​​​ട​​​ന്നു​​​ക​​​യ​​​റി​​​യതെ​​ന്നു വി​​ശ്വ​​സി​​ക്ക​​പ്പെ​​ടു​​ന്ന 28 മാ​​​ർ​​​ബി​​​ൾ പ​​​ട​​​വു​​​ക​​​ൾ. നാ​​​ലാം നൂ​​​റ്റാ​​​ണ്ടി​​​ൽ ജ​​​റു​​​സ​​​ലേ​​​മി​​​ൽ​​​നി​​​ന്നു റോ​​​മി​​​ലെ​​​ത്തി​​​ച്ച ഈ ​​​പ​​​ട​​​വു​​​ക​​​ൾ മു​​​ന്നൂ​​​റു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തു.

റോ​​​മി​​​ലെ സെ​​​ന്‍റ് ജോ​​​ൺ​​​സ് ലാ​​​റ്റ​​​റ​​​ൻ ബ​​​സി​​​ലി​​​ക്ക​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ചാ​​​പ്പ​​​ലി​​​ലേ​​​ക്കാ​​​ണ് പ​​​ട​​​വു​​​ക​​​ൾ ന​​​യി​​​ക്കു​​​ന്ന​​​ത്. യേ​​​ശു​​​വി​​​ന്‍റെ ര​​​ക്ത​​​ത്തു​​​ള്ളി​​​ക​​​ൾ വീ​​​ണു എ​​​ന്നു വി​​​ശ്വ​​​സി​​​ക്ക​​​പ്പെ​​​ടു​​​ന്ന പ​​​ട​​​വു​​​ക​​​ളി​​​ലൂ​​​ടെ മു​​​ട്ടി​​​ൽ​​​നീ​​​ന്തി ക​​​യ​​​റാ​​​ൻ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ.

ക്രൈ​​​സ്ത​​​വ മ​​​ത​​​ത്തെ റോ​​​മി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക​​​മ​​​ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച കോ​​​ൺ​​​സ്റ്റ​​​ന്‍റൈ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി​​​യു​​​ടെ അ​​​മ്മ ഹെ​​​ലേ​​​ന​​​യാ​​​ണ് പ​​​ട​​​വു​​​ക​​​ൾ റോ​​മി​​ൽ എ​​​ത്തി​​​ച്ച​​​ത്. ത​​​ടി​​​യി​​​ൽ​​​പൊ​​​തി​​​ഞ്ഞാ​​​ണ് പു​​​ന​​ഃ സ്ഥാ​​​പി​​​ച്ച​​​ത്. നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ടെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ർ മു​​​ട്ടി​​​ൽ​​​നീ​​​ന്തി​​​യ​​​പ്പോ​​​ൾ കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി.


1723ൽ ​​​ഇ​​​ന്ന​​​സെ​​​ന്‍റ് പ​​​തി​​​മൂ​​​ന്നാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ തീ​​​ർ​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തോ​​​ടെ പ്ര​​​വേ​​​ശ​​​നം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. വ​​​ത്തി​​​ക്കാ​​​ൻ മ്യൂ​​​സി​​​യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണം.

ഇ​​​പ്പോ​​​ൾ ത​​​ടി നീ​​​ക്കം ചെ​​​യ്താ​​​ണ് തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ട​​​വു​​​ക​​​ളു​​​ടെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 16-ാം നൂ​​​റ്റാ​​​ണ്ടി​​​ൽ തീ​​​ർ​​​ത്ത ചു​​​വ​​​ർ​​​ചി​​​ത്ര​​​ങ്ങ​​​ള​​​ട​​​ക്കം പ​​​ഴ​​​യ നി​​​ല​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.​​ജൂ​​ൺ ഒ​​ന്പ​​തു​​വ​​രെ​​ മാ​​ത്ര​​മേ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കൂ. പി​​ന്നീ​​ട് ഇ​​തു വീ​​ണ്ടും വാ​​ൽ​​ന​​ട്ട് ത​​ടി​​യി​​ൽ പൊ​​തി​​ഞ്ഞു സൂ​​ക്ഷി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.