മോദിയെ ഇമ്രാൻ അഭിനന്ദിച്ചു, സമാധാനത്തിനായി ഒന്നിക്കാമെന്ന് വാഗ്ദാനം
മോദിയെ ഇമ്രാൻ അഭിനന്ദിച്ചു, സമാധാനത്തിനായി ഒന്നിക്കാമെന്ന് വാഗ്ദാനം
Friday, May 24, 2019 2:47 AM IST
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഉ​​​​ജ്വ​​​​ല വി​​​​ജ​​​​യം നേ​​​​ടി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. മേ​​​​ഖ​​​​ല​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​ക്കു​​​​മാ​​​​യി ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും സ​​​​ഖ്യ ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ​​​​യും വി​​​​ജ​​​​യ​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ ഞാ​​​​ൻ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു. ദ​​​​ക്ഷി​​​​ണേ​​​​ഷ്യ​​​​യു​​​​ടെ സാ​​​​മാ​​​​ധ​​​​ത്തി​​​​നും പു​​​​രോ​​​​ഗ​​​​തി​​​​ക്കും അ​​​​ഭി​​​​വൃ​​​​ദ്ധി​​​​ക്കു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നൊ​​​​പ്പം ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വർ‌ത്തിക്കും-​​ഖാ​​​​ൻ ട്വീ​​​​റ്റ് ചെ​​​​യ്തു.

മോ​​​​ദി​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ സ​​​​മാ​​​​ധാ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടെ​​​​ന്നും കാ​​​​ഷ്മീ​​​​ർ പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ഏ​​​​പ്രി​​​​ലി​​​​ൽ ഖാ​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ഫെ​​​​ബ്രു​​​​വ​​​​രി14 ലെ ​​​​പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 40 സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് സൈ​​​​നി​​​​ക​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ത്യ-​​​​പാ​​​​ക് സം​​​​ഘ​​​​ർ​​​​ഷം ഉ​​​​ട​​​​ലെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.


ഫെ​​​​ബ്രു​​​​വ​​​​രി 26ന് ​​​​ഇ​​​​ന്ത്യ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ബാ​​​​ലാ​​​കോ​​​​ട്ടി​​​​ലെ ഭീ​​​​ക​​​​ര​​​​ക്യാ​​​​ന്പു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്തി​​​​രു​​​​ന്നു. പി​​​​റ്റേ​​​​ന്ന് പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ പാ​​​​ക് യു​​​​ദ്ധ​​​​വി​​​​മാ​​​​നം വീ​​​​ഴ്ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ മി​​​​ഗ്21 ത​​​​ക​​​ർ​​​​ന്ന് പൈ​​​​ല​​​​റ്റ് പാ​​​​ക് പി​​​​ടി​​​​യി​​​​ലാ​​​​യി. ഇ​​​​ന്ത്യ​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര​​​​നീ​​​​ക്ക​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പൈ​​​​ല​​​​റ്റി​​​​നെ വി​​​​ട്ട​​​​യ​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.