കൊറിയൻ ചിത്രം പാരസൈറ്റിന് പാം ഡി ഓർ
കൊറിയൻ ചിത്രം പാരസൈറ്റിന്  പാം ഡി ഓർ
Monday, May 27, 2019 12:11 AM IST
പാ​​​​രീ​​​​സ്: കാ​​​​ൻ ച​​​​ല​​​​ച്ചി​​​​ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള പാം ​​​​ഡി ഓ​​​​ർ പു​​​​ര​​​​സ്കാ​​​​രം ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള ആ​​​​ക്ഷേ​​​​പ​​​​ഹാ​​​​സ്യ ചി​​​​ത്രം ‘പാ​​​​ര​​​​സൈ​​​​റ്റി’​​​​ന്. ബോ​​​​ംഗ് ജൂ​​​​ൺ ഹോ ​​​​ആ​​​​ണ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ.​​​​

ആ​​​​ദ്യ​​​​മാ​​​​യി​​​​ട്ടാ​​​​ണ് ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ചി​​​​ത്രം ഈ ​​​​പു​​​​ര​​​​സ്കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.
മാ​​​​റ്റി ഡി​​​​യോ​​​​പ് എ​​​​ന്ന ഫ്ര​​​​ഞ്ച്-​​​​സെ​​​​ന​​​​ഗ​​​​ലീ​​​​സ് വ​​​​നി​​​​ത സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ‘അ​​​​റ്റ്‌​​​​ലാ​​​​ന്‍റി​​​​സ്’ ആ​​​​ണ് മ​​​​ത്സ​​​​ര​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​ത്.


സ്പാ​​​​നി​​​​ഷ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ പെ​​​​ദ്രോ അ​​​​ൽ​​​​മോ​​​​ദോ​​​​വ​​​​റി​​​​ന്‍റെ ‘പെ​​​​യി​​​​ൻ ആ​​​​ൻ​​​​ഡ് ഗ്ലോ​​​​റി’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ അ​​​​ന്‍റോ​​​​ണി​​​​യോ ബെ​​​​ൻ​​​​ഡ​​​​രാ​​​​സ് മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി. ഹോ​​​​ളി​​​​വു​​​​ഡ് സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ ക്വെ​​​​ന്‍റി​​​​ൻ ട​​​​റാ​​​​ന്‍റി​​​​നോ​​​​യു​​​​ടെ ‘വ​​​​ൺ​​​​സ് അ​​​​പോ​​​​ൺ എ ​​​​ടൈം ഇ​​​​ൻ ഹോ​​​​ളി​​​​വു​​​​ഡ്’ ഏ​​​​റെ കൊ​​​​ട്ടി​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ട്ടു​​​​വെ​​​​ങ്കി​​​​ലും പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളൊ​​​​ന്നും നേ​​​​ടി​​​​യി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.