വിവാഹ പാർട്ടിയിലെ 42 പേർ വ്യോമാക്രമണത്തിൽ മരിച്ചു
വിവാഹ പാർട്ടിയിലെ 42 പേർ വ്യോമാക്രമണത്തിൽ മരിച്ചു
Tuesday, August 6, 2019 12:20 AM IST
ട്രി​​പ്പോ​​ളി: ദ​​ക്ഷി​​ണ ലി​​ബി​​യ​​യി​​ലെ മോ​​ർ​​സു​​ക് പ​​ട്ട​​ണ​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​വാ​​ഹ​​പാ​​ർ​​ട്ടി​​യി​​ലെ 42 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. വി​​മ​​ത സൈ​​നി​​ക നേ​​താ​​വ് ജ​​ന​​റ​​ൽ ഖ​​ലീ​​ഫ ഹ​​ഫ്ത​​റെ പി​​ന്തു​​ണ​​യ്ക്കു​​ന്ന സൈ​​നി​​ക വി​​ഭാ​​ഗ​​മാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്ന് ലി​​ബി​​യ​​യി​​ലെ ഗ​​വ​​ൺ​​മെ​​ന്‍റ് ഓ​​ഫ് നാ​​ഷ​​ണ​​ൽ അ​​ക്കോ​​ർ​​ഡ്(​​ജി​​എ​​ൻ​​എ) ആ​​രോ​​പി​​ച്ചു. 42പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 60 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. ഇ​​വ​​രി​​ൽ 30 പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്.

കി​​ഴ​​ക്ക​​ൻ ലി​​ബി​​യ​​യി​​ൽ താ​​വ​​ള​​മു​​റ​​പ്പി​​ച്ചി​​ട്ടു​​ള്ള ജ​​ന​​റ​​ൽ ഹ​​ഫ്ത​​ർ ട്രി​​പ്പോ​​ളി​​യി​​ലെ ജി​​എ​​ൻ എ ​​സ​​ർ​​ക്കാ​​രി​​നെ തു​​ര​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. ക​​ര​​യാ​​ക്ര​​മ​​ണം ത​​ത്കാ​​ലം നി​​ർ​​ത്തി​​വ​​ച്ചെ​​ങ്കി​​ലും ഇ​​രു കൂ​​ട്ട​​രും ഡ്രോ​​ണും യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ആ​​ക്ര​​മ​​ണം തു​​ട​​രു​​ക​​യാ​​ണ്.ത​​ന്‍റെ സൈ​​ന്യം മോ​​ർ​​സു​​കി​​ൽ വ്യോ​​മാ​​ക്ര​​മ​​ണം ന​​ട​​ത്തി​​യെ​​ന്നു ജ​​ന​​റ​​ൽ ഹ​​ഫ്ത​​ർ സ​​മ്മ​​തി​​ച്ചു. എ​​ന്നാ​​ൽ സി​​വി​​ലി​​യ​​ന്മാ​​രെ ഉ​​ന്നം വ​​ച്ചി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.