അഫ്ഗാൻ തെരഞ്ഞെടുപ്പിന് എതിരേ താലിബാൻ
അഫ്ഗാൻ തെരഞ്ഞെടുപ്പിന് എതിരേ താലിബാൻ
Tuesday, August 6, 2019 11:29 PM IST
കാ​​ബൂ​​ൾ: സെ​​പ്റ്റം​​ബ​​റി​​ലെ നി​​ർ​​ദി​​ഷ്ട അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​തി​​രേ താ​​ലി​​ബാ​​ൻ പ​​ര​​സ്യ​​മാ​​യി രം​​ഗ​​ത്തെ​​ത്തി. തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്ക​​രു​​തെ​​ന്ന് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് താ​​ലി​​ബാ​​ൻ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.

തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ഹ​​സ​​ന​​ത്തി​​നെ​​തി​​രേ അ​​ണി​​നി​​ര​​ക്കാ​​ൻ താ​​ലി​​ബാ​​ൻ യോ​​ദ്ധാ​​ക്ക​​ളോ​​ടും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. റാ​​ലി​​ക​​ൾ​​ക്കു നേ​​രെ ആ​​ക്ര​​മ​​ണ​​ത്തി​​നാ​​ണു താ​​ലി​​ബാ​​ൻ പ​​ദ്ധ​​തി​​യി​​ടു​​ന്ന​​ത്.

സെ​​പ്റ്റം​​ബ​​ർ 28നു ​​നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള വോ​​ട്ടെ​​ടു​​പ്പ് നീ​​ട്ടി​​വ​​ച്ചേ​​ക്കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ട്. ക​​ഴി​​ഞ്ഞ​​മാ​​സം പ്ര​​സി​​ഡ​​ന്‍റ് അ​​ഷ്റ​​ഫ് ഗ​​നി​​യു​​ടെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നാ​​ർ​​ഥി അ​​മ​​റു​​ള്ള സാ​​ലി​​ഹി​​ന്‍റെ കാ​​ബൂ​​ൾ ഓ​​ഫീ​​സി​​നു നേ​​ർ​​ക്ക് താ​​ലി​​ബാ​​ൻ ന​​ട​​ത്തി​​യ ചാ​​വേ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 20 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. സാ​​ലി​​ഹി​​നു പ​​രി​​ക്കേ​​റ്റു.


അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ യു​​എ​​സ് സൈ​​നി​​ക​​രു​​ടെ എ​​ണ്ണം കു​​റ​​യ്ക്കു​​ന്ന​​തി​​നു ല​​ക്ഷ്യ​​മി​​ട്ടു​​ള്ള സ​​മാ​​ധാ​​ന ച​​ർ​​ച്ച ദോ​​ഹ​​യി​​ൽ ന​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് വോ​​ട്ടെ​​ടു​​പ്പി​​നെ​​തി​​രേ താ​​ലി​​ബാ​​ൻ രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.